"ഇന്ത്യയുടെ വിഭജനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കണ്ണി തിരുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 13:
[[ഇന്ത്യ]] ഉപഭൂഖണ്ഡത്തിന്റെ വിഭജനം ഒട്ടേറെ ചരിത്രസാഹചര്യങ്ങളുടെ സങ്കീർണ്ണമായ ഒത്തുചേരലിൽ സംഭവിച്ചതാണ്‌. 1905 ൽ [[കർസൻ പ്രഭു|കർസൻ പ്രഭുവിന്റെ]] ഭരണകൂടം, സാമുദായികാടിസ്ഥാനത്തിൽ [[ബംഗാൾ വിഭജനം (1905)|ബംഗാളിനെ വിഭജിച്ചെങ്കിലും]] ജനകീയപ്രക്ഷോഭത്തെ തുടർന്ന് ആ തീരുമാനം പിൻ‌വലിക്കാൻ അവർ നിർബ്ബന്ധിതരായി. 1947ൽ നടന്ന ഇന്ത്യ-പാക്ക് വിഭജനം ബ്രിട്ടീഷ് മേൽ‌കോയ്മയുടെ അന്ത്യത്തോടനുബന്ധിച്ചു നടന്ന അധികാരക്കൈമാറ്റത്തിന്റെ ഭാഗമായിരുന്നു. ഹിന്ദുക്കൾക്ക് ഭൂരിപക്ഷമുള്ള ഏകീകൃതഭാരതം തങ്ങൾക്ക് ഹിതകരമായിരിക്കില്ല എന്നു കരുതിയ ഒരുവിഭാഗം മുസ്ലിങ്ങൾ എടുത്ത നിലപാട് [[മുഹമ്മദ് അലി ജിന്ന|മുഹമ്മദലിയ ജിന്നയുടെ]] നേതൃത്വത്തിൽ [[പാകിസ്താൻ]] എന്ന പുതിയ രാജ്യത്തിന്റെ രൂപീകരണത്തിൽ കലാശിച്ചു.[[ഗാന്ധിജി|മഹാത്മാഗാന്ധിയും]] [[മൗണ്ട് ബാറ്റൺ പ്രഭു|മൗണ്ട് ബാറ്റൺ പ്രഭുവും]]{{അവലംബം}} [[Abul Ala Maududi|അബുൽ അ‌അ്‌ലാ മൗദൂദിയും]] ഈ വിഭജനത്തെ ശക്തമായി എതിർത്തിരുന്നു.<ref>[[#poi89|പാർട്ടീഷൻ ഓഫ് ഇന്ത്യാ & മൗണ്ട് ബാറ്റൺ - ഷെർവാണി]] പുറങ്ങൾ 8-12</ref> ഇന്ത്യ വിഭജിക്കപ്പെടാതെ തുടരണമെന്നായിരുന്നു മൗണ്ട് ബാറ്റന്റെ ആഗ്രഹം. [[മുഹമ്മദ് ആലി ജിന്ന|ജിന്നയുടേയും]] [[ജവഹർലാൽ നെഹ്രു|നെഹ്റുവിന്റേയും]] സ്വാധീനം അതിനെ മറികടന്നു. അങ്ങനെ സ്വാതന്ത്യത്തിനു വേണ്ടിയുള്ള അഭിവാഞ്ജ ഭാരതത്തെ വീണ്ടും വിഭജിക്കുന്നതിനു ഇടയാക്കി. ഗാന്ധിയുടെ ഈ സന്ദർഭത്തിലെ സമീപനമായിരുന്നു അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചത് എന്നു കരുതപ്പെടുന്നു.
===ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം===
1935 ൽ സിന്ധ് ഭരണകൂടമാണ് ഒരു പ്രത്യേക രാജ്യം വേണമെന്ന ആവശ്യം മുന്നോട്ടു വെച്ചത്.<ref name=mf1>{{cite web|title=പാർട്ടീഷൻ ഓഫ് ഇന്ത്യ|url=http://martinfrost.ws/htmlfiles/aug2007/partition_india.html|publisher=മാർട്ടിൻ ഫ്രോസ്റ്റ്|accessdate=2013 ജൂലൈ 16}}</ref> അതുവരെ ഏകരാഷ്ട്രം എന്ന രീതിയിൽ തന്നെ മുന്നോട്ടു പോയിരുന്ന [[മുഹമ്മദ് അലി ജിന്ന|മുഹമ്മദലി ജിന്നയും]] പിന്നീട് മുസ്ലിമുകൾക്കായി ഒരു പ്രത്യേക രാജ്യം വേണമെന്ന ആവശ്യവുമായി [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്|കോൺഗ്രസ്സിനെ]] സമീപിച്ചു. മുസ്ലിമുകൾ ന്യൂനപക്ഷമായിരുന്നു പ്രദേശങ്ങളിൽ അവർ അനുഭവിച്ചിരുന്ന അവഗണനയും പീഡനങ്ങളും ഈ ആവശ്യത്തിനു ശക്തി വർദ്ധിപ്പിച്ചു.
 
===1932-1942===
"https://ml.wikipedia.org/wiki/ഇന്ത്യയുടെ_വിഭജനം" എന്ന താളിൽനിന്ന് ശേഖരിച്ചത്