"തീയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 65:
[https://books.google.co.in/books?id=B9SUyI-3tRwC&pg=PA149&redir_esc=y#v=onepage&q&f=true.Literacy in Traditional Societies -Google Books] </ref>സാധാരണ ആയി പണ്ട് കാലങ്ങളിൽ തിയ്യർ സമുദായത്തിലെ യോദ്ധാക്കൾക് നാട്ടുരാജാക്കന്മാർ ചേകവർ സ്ഥാനം കൊടുത്തിരുന്നത് അങ്കം ജയിച്ചാൽ അരയില് പൂക്കച്ച കെട്ടുന്ന ചടങ്ങ് കഴിഞ്ഞാൽ മാത്രമാണ് ചേകവർ ആവുകയുള്ളൂ. ചേകവരിൽ തന്നെ രാജാക്കന്മാർക് വേണ്ടി സേവനം ചെയ്യുന്ന ചേകവന്മാരിലെ നേതാക്കൾ [[പടകുറുപ്പ്]] എന്നും ആണ് പറയപ്പെടുന്നത്. ഒരു കാലത് ശക്തൻ തമ്പുരാന്റെ പടതലവാൻ കോട്ടേകാട്ട് എന്ന പ്രശസ്ത തിയ്യർ തറവാട്ടുക്കാർ ആയിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്ത് [[അമ്പലപ്പുഴ]] തലസ്ഥാനം ആക്കി ഭരണം നടത്തിയിരുന്ന പുറക്കാട്ട് രാജാവിന്റെ പടയാളികളിൽ വളരെ കുറച്ചു നായന്മാർ മാത്രമേ ഉണ്ടായിരുന്നുള്ളു മൊത്തം ഭടന്മാരും അതിന്റെ നേതൃതവും ചേകവന്മാർ ആയിരുന്നു വഹിച്ചിരുന്നത്. അമ്പലപ്പുഴ ക്ഷേത്രത്തിന് മുൻവശം വടക്കുമുറി സ്ഥിതി ചെയ്യുന്ന '''അമ്പനാട്ട് വീട്ടിലെ പണിക്കന്മാർ''' ആയിരുന്നു ചേകവന്മാരുടെ പടതലവൻ.<ref name="chekavan"> Castes And Tribes Of Southern India Vol. 2 : Rangachari, K. : Free Download, Borrow, and Streaming : Internet Archive
[https://archive.org/details/in.ernet.dli.2015.47735/page/n432/mode/1up.page no 393.Cast and Tribes of Southern India Vil.2 :Borrow, and Streaming:Internet Archive] </ref> തൃശൂർ ഇന്നും കളരികൾ ഉള്ള വല്ലഭട്ട തിയ്യർ തറവാട്ടുകാർ വെട്ടത്ത് രാജാവിന്റെ പടതലവന്മാർ ആയിരുന്നു. അവർ പടകുറുപ്പ്, മേനോൻ, പണിക്കർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ചിലർ അഭിപ്രായപ്പെടുന്നു തൃശൂർ കൊച്ചി ഭാഗത്തുള്ള ഒരു സമുതായം ആയ ചൊവൻ ഇതിൽ നിന്നും ഉണ്ടായതാണ് എന്ന്. പക്ഷെ തിയ്യരും ആയിട്ട് ഇവർക് വെക്തമായാ ഒരു ബന്ധവും ഇല്ല. തെക്കൻ കേരളത്തിലും തിയ്യർ പണ്ട് കുടിഇരിക്കപ്പെട്ടിട്ടുണ്ട് രാജാവിന്റെ ക്ഷണ പ്രകാരം വന്നവർ ആണ് ഇവർ.
 
==ആചാരനുഷ്ടാനങ്ങൾ==
 
മലബാറിൽ തന്നെ വിവിത സ്ഥലങ്ങളിൽ വ്യത്യസ്ത ആചാരങ്ങൾ തീയർക് ഇടയിൽ അധ്യകാലങ്ങളി നില നിന്നിരുന്നു. തീയർക് താലികെട്ടും വിവാഹവുമുണ്ട്, കല്യാണത്തിന്റെ ദിവസം നിശ്ചയിച്ചു കഴിഞ്ഞാൽ സ്ത്രിയുടെ ഭാഗത്തെ തിയർ-തണ്ടാൻ ഇങ്ങനെ പറയണം'രണ്ടു ഭാഗത്തെയും തറയും ചങ്ങാതിയും' അറിക്ക ജാതകവും പൊരുത്തവും നോക്കി കണിയാൻ മുഹൂർത്തം നിശ്ചയിക്കും. തറ, ഇല്ലം, സംബന്ധികൾ ഇല്ലം കോലം"അച്ഛൻ അമ്മാമൻ ആങ്ങളമാർ ഇവരുടെയും എട്ടും നാലും ഇല്ലത്തിന്റെയും ആറുംനാലും കിരിയത്തിന്റെയും സമ്മതം കിട്ടികഴിഞ്ഞാൽ "ഇന്ന ആളുടെ മകൻ ഇന്ന ആളുടെ മകളുമായി മംഗളം ഉറപ്പിക്കുന്നു" എന്ന് പറയുന്നു. ഒരേ ഇല്ലക്കാർ തമ്മിൽ സംബന്ധം പാടില്ല വേറെ വേറെ ഇല്ലാക്കാർ ആവണം. തണ്ടാന്റെ ഭാര്യയും വീട്ടിൽ മൂത്ത സ്ത്രീയും മണവാളന്റെ പെങ്ങന്മാരും മണവാളന്റെ ചങ്ങാതിമാരുടേയും തലയിൽ അരി ഇടണം പെണ്ണിന്റെ വീട്ടിൽ ചെന്നാൽ അവിടുത്തെ കാരണവത്തിയും ആ ദേശത്തെ തണ്ടാത്തിയും വേറെ വേറെ ഒരു സ്ത്രീയും താലം, വിളക്ക്, കിണ്ടി, ഇതൊട് കൂടി എതിരേൽക്കണം. അവരും തലയിൽ അരി ഇടും, പെണ്ണിനെ കല്യാണ പന്തലിൽ ഇരുത്തേണ്ടത് പെങ്ങൾ ആണ്. ഇവൾ പെണ്ണിന്റെ അമ്മക്ക് കാണപ്പണവും രണ്ട് എണപ്പുടവയും കൊടുക്കണം. ഇവർ പട്ടുകൊണ്ട് പൂണൂൽ പോലെ ഉണ്ടാക്കി ഏറാപ്പ് കെട്ടി മണവാളന്റെ പിന്നിലായിട്ട് നിൽക്കണം, കല്യാണതലേന്ന് മൂന്നിടങ്ങഴി അരി, പത്തുപന്ത്രണ്ട് പപ്പടം, പഴം നാളികേരം ഇതെല്ലാം അകമ്പടി നായന്മാർക് കൊടുക്കണം. താലിക്കെട്ട് മുഹൂർത്ത സമയത്തു കെട്ടി കഴിഞ്ഞാൽ മങ്കലം കഴിഞ്ഞു പുറപ്പെടുന്ന് സമയത്തു പെണ്ണിന്റെ മച്ചനർ(അച്ഛന്റെ പെങ്ങളുടെ മകൻ) രണ്ടു പണം ചോദിക്കും പെണ്ണിനെ കൊണ്ട് പോകുന്നതിന്. താലി കെട്ടൽ മുഴുവനായും കെട്ടുന്ന പതിവുണ്ട് ചിലപ്പോൾ അമ്മായി ആവുന്ന സ്ത്രീ ആകാം, അമ്മായിക്ക് പകരം മുഴുവനായും ഭർത്താവ് താലി കെട്ടിയാൽ വിവാഹവിമോചനം പാടില്ല. ഭർത്താവ് മരിച്ചു പോയാൽ ഭാര്യക്ക് പിന്നെ വിവാഹവും പാടില്ല. എന്നാൽ ചാവക്കാട് ഭാഗത്തു ചില വ്യത്യാസങ്ങൾ ഉണ്ട് ഭർത്താവ് താലി കിട്ടുന്നതാണ് പതിവ്. ദക്ഷിണഇന്ത്യയിലെ ജാതികൾ - വിക്കിഗ്രന്ഥശാല<ref>
https://ml.m.wikisource.org/wiki/%E0%B4%A6%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%A3%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%9C%E0%B4%BE%E0%B4%A4%E0%B4%BF%E0%B4%95%E0%B5%BE</ref>
 
==എട്ടില്ലക്കാർ==
"https://ml.wikipedia.org/wiki/തീയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്