"പി. കുമാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 33:
[[ഒന്നാം കേരളനിയമസഭ|ഒന്നും]], രണ്ടും കേരളനിയമസഭകളിൽ [[കോഴിക്കോട് -2 നിയമസഭാമണ്ഡലം|കോഴിക്കോട് -2 നിയോജകമണ്ഡലത്തെ]]<ref>http://niyamasabha.org/codes/members/m322.htm</ref> പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു '''പി. കുമാരൻ''' (20 സെപ്റ്റംബർ 1906 - 1970). [[കോൺഗ്രസ്]] പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്.
 
[[കോഴിക്കോട് കോർപ്പറേഷൻ|കോഴിക്കോട് മുനിസിപ്പൽ]] കൗൺസിലർ, [[കെ.പി.സി.സി.]] എക്സിക്യൂട്ടിവംഗം, സംസ്ഥാന സഹകരണ ഉപദേശകാംഗം എന്നീ നിലകളിൽ കുമാരൻ പ്രവർത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമരമായി ബന്ധപ്പെട്ട് [[നിസ്സഹകരണ പ്രസ്ഥാനം|നിസ്സഹകരണ പ്രസ്ഥാനത്തിൽ]] പങ്കെടുക്കുക വഴി നിരവധി തവണ ജയിൽ വാസം അനുഷ്ഠിക്കേണ്ടതായി വന്നു. കേരള സംസ്ഥാന സഹകരണ മാർക്കറ്റിംഗ് ഫെഡറേഷൻ ഡയറക്ടായിരുന്നു ഇദ്ദേഹം. 1970-ൽ അന്തരിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/പി._കുമാരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്