"ഗ്രാമഫോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ചിത്രം ചേര്‍ക്കുന്നു.
വരി 3:
 
ശബ്ദം ആലേഖനം ചെയ്യാനും പിന്നീട് അതിന്റെ പുനര്‍ശ്രവണത്തിനും ഉതകുന്ന ഈ വിദ്യ സാങ്കേതികരംഗത്തെ ഒരു വമ്പന്‍ കുതിച്ചുചാട്ടമായിരുന്നു. പില്‍ക്കാലത്ത് പല രൂപമാറ്റങ്ങളും വന്ന ഈ യന്ത്രം പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ ആളുക്ജളെ രസിപ്പിച്ചുകൊണ്ട് ലൊകം മുഴുവന്‍ ജൈത്രയാത്ര നടത്തി. ഇക്കാലമത്രയും ഇതിന്ന് രൂപത്തിലും സാങ്കേതികത്വത്തിലും നിരന്തരം മാറ്റങ്ങള്‍ വരുന്നുമുണ്ടായിരുന്നു.
[[File:Gramaphone.JPG|right|thumb|ഗ്രാമഫോണിന്‍റെ, 1950-കളില്‍ പ്രചാരത്തിലിരുന്ന ഒരു മോഡല്‍]]
 
{{അപൂര്‍ണ്ണം}}
[[വര്‍ഗ്ഗം:ഭൗതികശാസ്ത്രം]]
"https://ml.wikipedia.org/wiki/ഗ്രാമഫോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്