"പ്രിയാമണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 36:
തമിഴ് കുടുംബത്തിൽ നിന്നുള്ള [[പാലക്കാട്]] സ്വദേശിയും പ്ലാന്റേഷൻ ബിസിനസുകാരനായ വാസുദേവ മണി അയ്യരുടേയും ദേശീയ തലത്തിൽ മുൻ ബാഡ്മിന്റൺ കളിക്കാരിയും [[തിരുവനന്തപുരം]] സ്വദേശിയുമായ ലത മണി അയ്യരുടേയും മകളായി [[പാലക്കാട്]] ആണ് പ്രിയാമണിയുടെ ജനനം. അമ്മ ലതാമണി [[യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ|യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ]] ബാങ്ക് മാനേജരായിരുന്നു. പരേതനായ കർണാടക സംഗീതജ്ഞൻ കമല കൈലാസിന്റെ കൊച്ചുമകളാണ്<ref name="Ms. Confidence">{{cite web|title=Ms. Confidence|url=http://www.thehindu.com/todays-paper/tp-features/tp-fridayreview/ms-confidence/article3308768.ece?textsize=large&test=1|publisher=The Hindu|accessdate=2013 March 19}}</ref>. മൂത്ത സഹോദരൻ വിശാഖ് പിതാവിനൊപ്പം തോട്ടം ബിസിനസ്സിൽ പ്രവർത്തിക്കുന്നു. സ്കൂളിൽ പഠിക്കുമ്പോൾ പാഠ്യേതര വിഷയങ്ങളിലും കായികരംഗത്തും സജീവമായി പങ്കെടുത്തിരുന്ന അവർ പഠനകാലത്ത് കാഞ്ചീപുരം സിൽക്ക്, ഈറോഡ് സിൽക്ക്, ലക്ഷ്മി സിൽക്ക് എന്നിവയുടെ മോഡലായും പ്രവർത്തിച്ചിരുന്നു.<ref>{{cite web|url=http://www.mangalam.com/mangalam-varika/327922?page=0,0|title=പ്രിയമാണ്‌ എനിക്ക്‌ പ്രണയം...|accessdate=17 June 2015|publisher=mangalamvarika.com}}</ref> ബാംഗ്ലൂരിൽ ആണ് വളർന്നത്. പഠനത്തിന് ശേഷം പ്രിയാമണി മോഡലിങ്ങിലേക്ക് തിരിഞ്ഞു. പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ തമിഴ് സംവിധായകൻ ഭാരതിരാജയാണ് അവരെ സിനിമാ മേഖലയിലേക്ക് പരിചയപ്പെടുത്തിയത്. പല സംവീധായകർ സമീപിച്ചതിനും പരിഗണിച്ചതിനും ശേഷം പ്രിയാമണി സംവിധായകൻ ഭാരതി രാജയുടെ കൺകളാൽ കൈത് സൈ എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുകയും, ഈ സിനിമ 2004ൽ പുറത്തിറങ്ങുകയും ചെയ്തു.<ref>{{cite news |url=http://www.hindu.com/mp/2003/12/22/stories/2003122202210300.htm |title= Graceful debut |work= Metro Plus Coimbatore |publisher= [[The Hindu]] |date= 2003-12-22 |accessdate= 2009-02-25 |location=Chennai, India}}</ref>
 
സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പ്രിയാമാണി അച്ചടി പരസ്യങ്ങൾക്ക് മാതൃകയായി. കറസ്പോണ്ടൻസ് കോഴ്സിലൂടെ അവർ മനഃശാസ്ത്രത്തിൽ ബിരുദം നേടി.<ref>{{cite news|url=http://www.hindu.com/mp/2003/12/22/stories/2003122202210300.htm|title=Graceful debut|work=Metro Plus Coimbatore|publisher=[[The Hindu]]|date=22 December 2003|accessdate=25 February 2009|location=Chennai, India}}</ref> [[ബോളിവുഡ്]] നടി [[വിദ്യ ബാലൻ|വിദ്യ ബാലന്റെ]] ബന്ധുവായ പ്രിയാണിപ്രിയാമണി പിന്നണി ഗായിക മൽഗുഡി ശുഭയുടെ ഭാഗിനേയിയുമാണ്.<ref>{{cite web|title=Not going to ask Vidya Balan for advice: Priyamani|url=http://www.deccanchronicle.com/tabloid/hyderabad/not-going-ask-vidya-balan-advice-priyamani-672|publisher=Deccan Chronicle|accessdate=2012 May 18}}</ref><ref>[http://www.behindwoods.com/features/Interviews/interview-5/actress/priyamani.html Priya Mani&nbsp;– Interview]. Behindwoods.com. Retrieved on 2011-07-05.</ref>
 
==അഭിനയ ജീവിതം ==
"https://ml.wikipedia.org/wiki/പ്രിയാമണി" എന്ന താളിൽനിന്ന് ശേഖരിച്ചത്