"കളരിപ്പയറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ആവിർഭാവ ചരിത്രം: നായരിൽ നിന്ന് ആണ് എന്നത് തീർത്തും തെറ്റായ ഒരു പ്രസ്താവന ആണ് വ്യക്തമായ ഒരു അവലബവും ഇല്ല. തിയരിലെ ചേകവരും ആയി ബന്ധപ്പെട്ട് കിടക്കുന്നു.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
better image
വരി 1:
{{prettyurl|Kalaripayattu}}
{{വൃത്തിയാക്കേണ്ടവ}}
[[പ്രമാണം:vaalum-parichayumValum_Parichayum.jpegjpg|ലഘുലഘുചിത്രം|വാളും പരിചയും]]
[[കേരളം|കേരളത്തിന്റെ]] തനത് [[ആയോധനകല|ആയോധനകലയാണ്]] '''കളരിപ്പയറ്റ്'''. [[കേരളം|കേരളത്തിലും]] [[തമിഴ്നാട്|തമിഴ്നാടിന്റെ]] ചില ഭാഗങ്ങളിലും ഈ പുരാതനമായ ആയോധന മുറ അഭ്യസിച്ചു വരുന്നു. <!-- കുറഞ്ഞത് 5 നൂറ്റാണ്ടെങ്കിലും ഈ ആയോധന കലയ്ക്ക് പഴക്കമുണ്ട്. --> [[കരാട്ടെ]],[[കുങ് ഫു]] തുടങ്ങിയ ആയോധന സമ്പ്രദായങ്ങളോട് കിടപിടിക്കത്തക്കവിധത്തിൽ ശാസ്ത്രീയമായി ചിട്ടപ്പെടുത്തപ്പെട്ടതും ക്രമാനുഗതമായ പരിശീലനം കൊണ്ട് ആത്മരക്ഷയ്ക്കൊപ്പം ശാരീരികവും മാനസികവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതുമായ സമഗ്രമായൊരു കായികകലയാണ് കളരിപ്പയറ്റ്. ഇത് തെക്കൻ കേരളത്തിൽ [[നാടാർ (ജാതി)|നാടാർ]] സമുദായവും, ഉത്തര കേരളത്തിൽ [[തീയർ|തീയ്യർ]] സമുദായമാണ് പ്രധാനമായും അനുവർത്തിച്ചു വന്നത് <ref name="sarkkarapanikkassery-ക">{{cite_news|url=http://www.sarkkarapanikkassery.com/history.aspx|archiveurl=|archivedate=|title=History - അടിവേരുകൾ തേടി|work=sarkkarapanikkassery.com|date=|accessdate=30 മേയ് 2016}}</ref>
 
വരി 9:
 
ഫ്യൂഡലിസം ഏറ്റവും ശക്തമായിരുന്ന മധ്യകാലകേരളമാണ് കളരിപ്പയറ്റിന്റെ പ്രതാപകാലം . നൂറ്റാണ്ടിലേറെ നീണ്ടുനിന്ന വൈദേശികാധിപത്യത്തോടൊപ്പം ജന്മിത്തത്തിന്റെ തകർച്ചയും ആധുനിക ആയുധങ്ങളുടെ വരവും മാറിയ യുദ്ധമുറകളുമെല്ലാം ഈ ആയോധന കലയുടെ പ്രാധാന്യം കുറച്ചു . കരാട്ടെ, കുങ് ഫു തുടങ്ങിയ കായികകലകളിൽ നിന്നും വ്യത്യസ്തമായി കളരിപ്പയറ്റിന് ഇക്കാലത്ത് വേണ്ടത്ര പരിഗണന ലഭിക്കാത്ത അവസ്ഥയുണ്ട് .
[[പ്രമാണം:Valum_Parichayum.jpg|ലഘുചിത്രം|വാളും പരിചയും]]
[[പ്രമാണം:കളരി പഠന കേന്ദ്രം .jpg|പകരം=|ലഘുചിത്രം]]
 
"https://ml.wikipedia.org/wiki/കളരിപ്പയറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്