"മാധവ സദാശിവ ഗോൾവൽക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 76:
==മരണം==
 
ഗോൾവൽക്കർ ജൂൺ 5, 1973-ൽ [[ക്യാൻസർ]] ബാധിതനായി അന്തരിച്ചു. തൻറെ മരണശേഷം തുറക്കാനായി മൂന്ന് കത്തുകൾ അദ്ദേഹം അവശേഷിപ്പിച്ചു. ഒന്ന് തൻറെ പിൻഗാമിയായി [[മധുകർ ദത്താത്രയ ദേവറസ്|ബാലാസാഹെബ് ദേവറസ്സിനെ]] നിയോഗിക്കുകയും അടുത്തത് സ്വയം സേവകർക്കുള്ള കത്തും, മൂന്നാമത്തേത് തൻറെ മരണാനന്തരം ചെയ്യേണ്ട കാര്യങ്ങളും ആയിരുന്നു.<ref>http://samvada.org/2011/news/3-letters-written-by-sri-guruji-golwalkar-2nd-sarsanghachalak-of-rashtriya-swayamsevak-sangh/</ref>
 
 
"https://ml.wikipedia.org/wiki/മാധവ_സദാശിവ_ഗോൾവൽക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്