"തീയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 24:
‘''തീയ്യനൊരുത്തന്റെ സാന്നിദ്ധ്യമില്ലാതെ ഒരിടത്തും തെയ്യാട്ടമുണ്ടാവുകയില്ല''‘, ‘''തീയൻ മൂത്താൽ തെയ്യം''‘ തുടങ്ങിയ [[വാമൊഴി]]കൾ പ്രാബല്യത്തിൽ വന്നത് തീയന്റെ [[തെയ്യം|തെയ്യവുമായുള്ള]] ആത്മബന്ധത്തിൽ നിന്നാണ്<ref name="rckaripath01">തെയ്യപ്രപഞ്ചം - ഡോ. ആർ. സി. കരിപ്പത്ത് - പേജ് നമ്പർ 242, 11-ആം തലക്കെട്ട്</ref>. പഴയ പുസ്തകങ്ങളിൽ [[ശിവൻ|ശിവനിൽ]] നിന്നും ഉത്ഭവിച്ചവരാണിവർ എന്ന് [[ശൗണ്ഡികപുരാണം]] ഉദ്ധരിച്ച് വിവരിച്ചു കാണുന്നു.<ref name="rckarippath"></ref> അത്യുതര മലബാറിൽ അച്ഛന്റെയോ അമ്മയുടേയോ അച്ഛനെ [[വയനാട്ടുകുലവൻ|തൊണ്ടച്ഛൻ]] എന്നും അവരുടെ അമ്മയെ '''തൊണ്ടിയമ്മ''' (തൊണ്ട്യമ്മ) എന്നും വിളിച്ചു വരുന്നു. ആ പിതാമഹന്റെ പേരു തന്നെയായ തൊണ്ടച്ഛനെന്നാണ് [[കുലദേവത|കുലദൈവമാ]]യ വയനാട്ടുകുലവനേയും വിളിക്കാനുപയോഗിക്കുന്നത്.
 
===പരമ്പരാഗത രീതികൾ===
 
മരണമോ മറ്റോ നടന്നാൽ ആചാരപ്രകാരം തീയരുടെ അലക്കുവേലകൾ ചെയ്യുന്നത് [[വണ്ണാൻ]] സമുദായത്തിലെ [[സ്ത്രീ|സ്ത്രീകളാണ്]]. കുളി കഴിഞ്ഞ് വണ്ണാത്തി കൊടുക്കുന്ന തുണികൾക്ക് '''വണ്ണാത്തിമാറ്റ്''' എന്നാണു പറഞ്ഞു വരുന്നത്. ഒരു തീയസമുദായാഗം മരിച്ചാൽ ''മാറ്റുകൊടുക്കൽ'' ചടങ്ങ് നടന്നുവരുന്നു. അതോടൊപ്പം തന്നെ തീയരുടെ ക്ഷുരകക്രീയകൾ, മറ്റു മരണാന്തര കർമ്മകങ്ങൾ എന്നിവ ചെയ്യുന്നത് കാവുതിയ്യർ (ഇത് ഉപജാതി സമുദായമാണ്).<ref name="histo1">കെ.ജി. നാരായണൻ - ഈഴവ തീയ്യ ചരിത പഠനം, “നാമധേയത്തിന്റെ ഉത്ഭവം“ പേജ് നമ്പർ 22, 23</ref>1856 ന് ശേഷം മാത്രമാണ് സമുദായത്തിലെ പുരുഷന്മാരുടെ വസ്ത്രധാരണാ രീതികൾ കുറച്ച് പുരോഗമിച്ചത് എന്നാണ് ചരിത്ര നിരീക്ഷകർ വിലയിരുത്തുന്നത്, അതിന് മുന്നേ മറ്റു സമുദായങ്ങളെ പോലെ തന്നെ ആയിരുന്നു. അതിന് ശേഷം പുറത്തു പോകുമ്പോൾ തിയർ പുരുഷന്മാർ അരക്കെട്ടിന് ചുറ്റും നാല് മുഴം നീളവും രണ്ട് മുഴവും പകുതി മുതൽ മൂന്ന് മുഴം വരെ വീതിയും ധരിക്കുന്നു.<ref name="malabar" /> വടക്കേ മലബാറിലെ ചില സമ്പന്ന തീയർ തലപ്പാവ് ധരിച്ചിരുന്നതും സാധാരണയായിരുന്നു, ബ്രിട്ടീഷ് ഉദ്യോഗസ്ഥർ യൂറോപ്യൻ സാമ്യമുള്ള വസ്ത്രങ്ങളിൽ ആയിരുന്നു കണ്ടിരുന്നത്. പുരുഷന്മാർ തലയിലെ മുടി പരമ്പരാഗത രീതിയിൽ കെട്ടി വെക്കും, മാത്രവുമല്ല പുരുഷന്മാർ കാതുകളിൽ വളയങ്ങളും മോതിരങ്ങളും ധരിക്കുന്നു. സമ്പന്ന ക്ലാസ്സുകളിലെ സ്ത്രീകൾ അരയിൽ ഒരു വെളുത്ത മുണ്ട് മൂന്ന് മുഴം നീളത്തോട് കൂടി ഒരു മുറ്റവും നാലിനൊന്ന് വീഥിയിൽ ധരിക്കുന്നു, ഒറ്റ മുണ്ട് അഥവാ വെളുത്ത മേൽമുണ്ട് കൊണ്ട് മാറുമറച്ചിരുന്നു.<ref name="malabar" /> ചില പ്രമാണി വിഭാഗങ്ങളിലെ സ്ത്രീകൾ റാവുക ഉപയോഗിക്കുന്നു, സാധാരണ ക്ലാസ്സിൽ പെടുന്ന തീയർ സ്ത്രീകൾ മാറുമറക്കാൻ രണ്ടു തവണ മടക്കി ഉള്ള കച്ച ആണ് സാധാരണ ഉപയോഗിച്ചിരുന്നത്.<ref name="malabar"> Cochin Tribes And Castes Vol. 1 : Iyer, L. K. Anantha Krishna : Free Download, Borrow, and Streaming : Internet Archive
"https://ml.wikipedia.org/wiki/തീയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്