"ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "ഇന്ത്യ" സംരക്ഷിച്ചു: അമിതമായ നശീകരണപ്രവർത്തനങ്ങൾ ([തിരുത്തുക=സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കളെ മാത്രം അനുവദിക്കുന്നു] (കാലാവധി തീരുന്നത് - 13:31, 27 ഡിസംബർ 2020 (UTC)) [തലക്കെട്ട് മാറ്റുക=സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കളെ മാത്രം അനുവദിക്കുന്നു] (കാലാവധി തീരുന്നത് - 13:31, 27 ഡിസംബർ 2020 (UTC)))
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 135:
| today =
}}
[[ദക്ഷിണേഷ്യ]]യിലെ ഒരു രാജ്യമാണ് '''ഇന്ത്യ'''. [[ന്യൂഡൽഹി|ന്യൂഡൽഹിയാണ്‌]] ഇന്ത്യയുടെ തലസ്ഥാനം. ലോകത്തിലെ ഏഴാമത്തെ വലിയ രാജ്യവും ഏറ്റവും അധികം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യവും ഏറ്റവുമധികം ജനങ്ങൾ അധിവസിക്കുന്ന ജനാധിപത്യ രാഷ്ട്രവുമാണ്‌ ഇന്ത്യ. രാജ്യത്തിന്റെ തെക്കായി [[ഇന്ത്യൻ മഹാസമുദ്രം|ഇന്ത്യൻ മഹാസമുദ്രവും]] പടിഞ്ഞാറ് [[അറബിക്കടൽ|അറബിക്കടലും]] കിഴക്ക് [[ബംഗാൾ ഉൾക്കടൽ|ബംഗാൾ ഉൾക്കടലുമുള്ള]] ഇന്ത്യയ്ക്ക് {{km to mi|7517|abbrev=yes|precision=0}}<ref name=sanilkumar>{{cite journal
|last=Kumar
|first=V. Sanil
"https://ml.wikipedia.org/wiki/ഇന്ത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്