"ദ്രാവിഡ ഭാഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 16:
}}
 
പ്രധാനമായും [[തെക്കേ ഇന്ത്യ|തെക്കേ ഇന്ത്യയിൽ]] കേന്ദ്രീകരിച്ചിരിക്കുന്ന ഒരു [[ഭാഷാഗോത്രങ്ങൾ|ഭാഷാഗോത്രമാണ്]] '''ദ്രാവിഡ ഭാഷകൾ'''. ദ്രാവിഡ ഭാഷാഗോത്രത്തിൽ തമിഴു്, തെലുങ്കു്, കന്നഡ, മലയാളം എന്നീ പ്രമുഖ സാഹിത്യഭാഷകളടക്കം ഏകദേശം 85 ഭാഷകളുണ്ട്<ref>[http://www.ethnologue.com/show_family.asp?subid=1282-16 Ethnologue]</ref>. പ്രധാനമായും ദക്ഷിണേന്ത്യയിലും വടക്കുകിഴക്കൻ ശ്രീലങ്കയിലുമാണ്‌ ദ്രാവിഡഭാഷകൾ സംസാരിയ്ക്കപ്പെടുന്നത്. എന്നാൽ [[പാകിസ്താൻ]], [[നേപ്പാൾ]], [[ബംഗ്ലാദേശ്]], വടക്ക്/കിഴക്കൻ ഇന്ത്യ, എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലും, [[അഫ്ഗാനിസ്താൻ]], [[ഇറാൻ]] എന്നീ രാജ്യങ്ങളിലെ ചില ഒറ്റപ്പെട്ട ഭാഗങ്ങളിലും ദ്രാവിഡ സംസാര ഭാഷകൾ ഉപയോഗത്തിലുണ്ട്. ഇപ്പോൾ 28.7 കോടി ജനങ്ങൾ വിവിധ ദ്രാവിഡ ഭാഷകൾ സംസാരിക്കുന്നു. ചില പണ്ഡിതന്മാർ ഈ ഭാഷകളെ [[എലാമോ-ദ്രാവിഡ ഭാഷാ കുടുംബം|എലാമോ-ദ്രാവിഡ ഭാഷാ കുടുംബം]] എന്ന വിശാല ഗോത്രത്തിൽ പെടുത്തുന്നുണ്ടെങ്കിലും ഭൂരിപക്ഷം [[ഭാഷാപണ്ഡിതൻ|ഭാഷാപണ്ഡിതരും]] ഇതിന് ആവശ്യമായ തെളിവ് ഇല്ലാത്തതായി കരുതുന്നു. ദ്രാവിഡ ഭാഷകളിലെ പൊതുവായതും പുരാതനമായതുമായ വാക്കുകൾ പഠനവിധേയമാക്കുമ്പോൾ ഇനിയത്തെ കാര്യങ്ങൾ മനസ്സിലാകുന്നു.
*ആദി-ദ്രാവിഡർ മൂലരൂപത്തിൽ കർഷകരായിരുന്നു.
*അവർ വിവിധ മൃഗങ്ങളെ ഇണക്കി വളർത്തിയിരുന്നു.
"https://ml.wikipedia.org/wiki/ദ്രാവിഡ_ഭാഷകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്