"ഇടത്- വലത്- വശ ട്രാഫിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{വൃത്തിയാക്കേണ്ടവ}}
'''ഇടതുവശ ട്രാഫിക്''' (എൽ‌എച്ച്‌ടി) '''വലതുവശ ട്രാഫിക്''' (ആർ‌എച്ച്‌ടി) എന്നിങ്ങനെ രണ്ടു ട്രാഫിക്ക് രീതികൾ ലോകത്തു നിലവിലുണ്ട്. എതിർദിശയിൽ നിന്നു വരുന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിമുട്ടാതിരിക്കാനും തടസമുണ്ടാകാതിരിക്കാനുമായി റോഡിന് ഇരുവശത്തും എതിർ ദിശകളിൽ സഞ്ചരിക്കുന്ന വാഹനങ്ങളെ തമ്മിൽ വേർതിരിക്കുന്ന സംവിധാനമാണിത്. ആഗോളമായി 34% രാജ്യങ്ങളിൽ റോഡിന്റെ ഇടതുവശത്തുകൂടി ഡ്രൈവ് ചെയ്യുന്നു. ബാക്കിയുള്ള 66% രാജ്യങ്ങളിലും ഡ്രൈവ് ചെയ്യുന്നത് റോഡിന്റെ വലതുവശം ചേർന്നാണ്. റോഡുകളുടെ എണ്ണത്തിലാണെങ്കിൽ 28% ഇടതുവശവും വലതുവശം 72% ആണ് ഉപയോഗിക്കുന്നത്.
 
"https://ml.wikipedia.org/wiki/ഇടത്-_വലത്-_വശ_ട്രാഫിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്