"ഇടത്- വലത്- വശ ട്രാഫിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'Right' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
വരി 1:
ഇടതു വശ ട്രാഫിക് (എൽ‌എച്ച്‌ടി) വലതുശവ ട്രാഫിക് (ആർ‌എച്ച്‌ടി) എന്നിങ്ങനെ രണ്ടു ട്രാഫിക്ക് രീതികൾ ലോകത്തു നിലവിലുണ്ട്. എതിർദിശയിൽ നിന്നു വരുന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിമുട്ടാതിരിക്കാനും തടസമുണ്ടാകാതിരിക്കാനുമായി റോഡിന് ഇരുവശത്തും എതിർ ദിശകളിൽ സഞ്ചരിക്കുന്ന വാഹനങ്ങളെ തമ്മിൽ വേർതിരിക്കുന്ന സംവിധാനമാണിത്. ആഗോളമായി 34% രാജ്യങ്ങളിൽ റോഡിന്റെ ഇടതുവശത്തുകൂടി ഡ്രൈവ് ചെയ്യുന്നു. ബാക്കിയുള്ള 66% രാജ്യങ്ങളിലും ഡ്രൈവ് ചെയ്യുന്നത് റോഡിന്റെ വലതുവശം ചേർന്നാണ്. റോഡുകളുടെ എണ്ണത്തിലാണെങ്കിൽ 28% ഇടതുവശവും വലതുവശം 72% ആണ് ഉപയോഗിക്കുന്നത്.
Right
"https://ml.wikipedia.org/wiki/ഇടത്-_വലത്-_വശ_ട്രാഫിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്