"ഖിയു സംഫാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

295 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
 
{{Infobox officeholder
| image = Khieu Samphan 2014 = Khieu.jpg
| honorific-prefix =
| caption =
| name = ഖിയു സംഫാൻ
| order = [[List of heads of state of Cambodia|Chairman of the State Presidium]] of [[Democratic Kampuchea]]
| deputy =
| primeminister = [[Pol Pot]]
| term_start = 11 April 1976
| term_end = 7 January 1979
| predecessor = [[Norodom Sihanouk]]
| successor = Position abolished
| order2 = [[List of Prime Ministers of Cambodia|29th]] [[Prime Minister of Cambodia]]
| president2 = Norodom Sihanouk
| term_start2 = 4 April 1976
| term_end2 = 14 April 1976
| predecessor2 = [[Penn Nouth]]
| successor2 = Pol Pot
| birth_date = {{Birth date and age|1931|7|27|df=y}}
| birth_place = [[Romdoul District|Rumduol]], [[Svay Rieng Province|Svay Rieng]], Cambodia
| death_date =
| death_place =
| spouse = So Socheat<ref>{{cite web|url=http://www.eccc.gov.kh/en/witness-expert-civil-party/mrs-so-socheat|title=Mrs. SO Socheat|publisher=eccc.gov.kh|accessdate=21 March 2014}}</ref>
| constituency =
| party = [[Communist Party of Kampuchea|Communist Party]]
| otherparty = [[Sangkum]] (1958–67)
| signature =
| alma_mater = [[University of Montpellier]]
 
}}
[[കമ്പോഡിയ]]ൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അദ്ധ്യക്ഷനും [[ഖമർ റൂഷ്]] ഭരണകാലത്തെ പ്രമുഖ നേതാവും ആയിരുന്നു '''ഖിയു സംഫാൻ''' (ജ:27 ജൂലൈ 1931).1976 - 1979 കാലഘട്ടത്തിൽ ഡമോക്രാറ്റിക് [[കമ്പൂച്ചിയ]]യുടെ രാഷ്ട്രത്തലവനായും ഖിയു സേവനം അനുഷ്ഠിച്ചിട്ടുണ്ട്.[[പോൾ പോട്ട്|പോൾ പോട്ടി]]നു ശേഷം പാർട്ടിയിലെ രണ്ടാമനായി ഖിയുവിനെ കരുതിപ്പോന്നിരുന്നു. ഖമർ റൂഷിന്റെ മറ്റൊരു നേതാവായ നുവോൺ ചിയയ്ക്കൊപ്പം ഖിയുവിനെ 2014 ആഗസ്റ്റിൽ മനുഷ്യരാശിയ്ക്കെതിരായ കുറ്റകൃത്യങ്ങൾക്കും ഖമർറൂഷ് ഭരണകാലത്തെ നിഷ്ഠൂര കൊലപാതകങ്ങൾക്കും ജീവപര്യന്തം തടവിനു പ്രത്യേക കോടതി ശിക്ഷിച്ചു<ref>McKirdy, Euan (7 August 2014). "Top Khmer Rouge leaders found guilty of crimes against humanity, sentenced to life in prison". CNN. Retrieved 7 August 2014.</ref> 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3488630" എന്ന താളിൽനിന്ന് ശേഖരിച്ചത്