"ധീവരർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎സമുദായത്തിലെ പോരാട്ടങ്ങൾ: തലക്കെട്ട് വൃത്തിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
<ref>അരയ സമുദായത്തിലെ ആദ്യ ബിരുദധാരി കോഴിക്കോട്സമ്പന്ന കുടുംബത്തിൽ ജനിച്ച അദ്ദേഹം മദിരാശിയിൽ നിന്നും BA ബിരുദവും വിദേശ സർവ്വകലാശാലയിൽ നിന്നും FZS ബിരുദവും കരസ്ഥമാക്കി ബ്രിട്ടീഷ് ഇന്ത്യയിൽ മദ്രാസ് പ്രോ വിൻസസിൽ ആദ്യമായി ഫിഷറീസ് ഡിപ്പാർട്ട്മെൻറ് രൂപീകരിച്ചപ്പോൾ അതിന്റെ അസിസ്റ്റന്റ് ഡയറക്ടറായി നിയമിച്ചു. ഡയറക്ടറായിരുന്ന സർ ഫെഡറിക് നിക്കൾസനോടൊപ്പം വിദ്യഭ്യാസ പരമായും സാമൂഹ്യപരമായും പിന്നോക്കം നിൽക്കുന്ന അരയ സമുദായത്തിന്റെ രക്ഷകനായും ശ്രീ ഗോവിന്ദൻ അറിയപ്പെട്ടു .1912ൽ 10 ഫിഷറീസ് വിദ്യാലയം ആരംഭിച്ചു അദ്ധ്യാപകർക്ക് പരിശീലനം നൽകുവാനായി കോഴിക്കോട് വെള്ളയിൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. മദ്യവർജ്ജന പ്രസ്ഥാനം സമുദാ ങ്ങൾക്കിടയിൽ ആരംഭിച്ചു. ഹരികഥാ ശ്രവണം ചെറിയ ചെറിയ സംഗീത ഗ്രൂപ്പുകൾ സാമ്പത്തിക ഉന്നമനത്തിനായി ക്രഡിറ്റ് സൊസൈറ്റികൾ രൂപീകരിച്ചു. സാമുദായിക ഏകീകരണത്തിനായി പണിറ്റ് കറുപ്പൻ വേലുക്കുട്ടി അരയൻ എന്നിവരോടൊപ്പം ആലപ്പുഴയിൽ സമ്മേളനം നടത്തി .വിദേശ രാജ്യങ്ങളിൽ പഠന പര്യടനം നടത്തി അവിടങ്ങളിലെ മത്സ്യ ബന്ധനരീതിഇന്ത്യയിൽ നടപ്പിലാക്കി .1908 ൽ ഉദ്യോഗത്തിൽ പ്രവേശിച്ചതു മുതൽ സാമുഹ്യ സേവനത്തിൽ പ്രാധാന്യം നൽകി പ്രവർത്തിച്ച അദ്ദേഹത്തെ ബ്രിട്ടീഷ് ചക്രവർത്തി റാവു ബഹദൂർ പട്ടം നൽകി ആദരിച്ചു . 1969 ജനിച്ച അദ്ദേഹം 1931 അന്തരിച്ചു</ref>പരമ്പരാഗതമായി [[സമുദ്രം|സമുദ്രവിഭവങ്ങളെ]] ആശ്രയിച്ച് ഉപജീവനം നടത്തുന്ന വിവിധ വിഭാഗങ്ങൾക്ക് പൊതുവായി നൽകിയിട്ടുള്ള ഒരു പേരാണ് '''ധീവരർ'''. [[കേരളം|കേരളത്തിൽ]] [[മത്സ്യം|മത്സ്യബന്ധനം]] കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള പല വിഭാഗങ്ങളുണ്ട്. ഇവർ സമാനമായ തൊഴിൽമേഖലയിലാണ് ഏർപ്പെട്ടിട്ടുള്ളതെങ്കിലും പ്രാദേശികമായി വ്യത്യസ്ത പേരുകളിലാണ് അറിയപ്പെട്ടുപോരുന്നത്. [[അരയന്മാർ]], [[മുക്കുവർ]], [[വാലന്മാർ]] തുടങ്ങിയവർ ഇക്കൂട്ടത്തിൽ പ്പെടുന്നു. പിൽക്കാലത്ത് ''ധീവരർ'' എന്ന പൊതുനാമത്തിൽ ഇവർ അറിയപ്പെടുകയും ഇവർക്കിടയിൽ പൊതുവായ കൂട്ടായ്മ ഉണ്ടാവുകയും ചെയ്തു. എങ്കിലും ആചാരാനുഷ്ഠാനങ്ങളിലും ആരാധനാസമ്പ്രദായങ്ങളിലും പ്രാദേശികമായി നേരത്തേ നിലനിന്നിരുന്ന ചില പ്രത്യേകതകൾ ഇപ്പോഴും തുടരുന്നതായി കണ്ടുവരുന്നു.
 
==സമുദായത്തിലെ പോരാട്ടങ്ങൾ==
==പടയാളികൾ==
 
കേരളത്തിലെ ധീവരർ [[വേലുത്തമ്പി ദളവാ]], [[ചെമ്പിൽ അരയൻ]] തുടങ്ങിയ മഹാരഥന്മാരുടെ നേതൃത്വത്തിൽ ബ്രിട്ടിഷു കാർക്കെതിരായി 1808 അണിനിരന്നു. ബ്രിട്ടീഷുകാർക്ക് എതിരായ ആദ്യത്തെ സായുധ സമരമായിരുന്നു അതെന്ന് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. കൊച്ചി വലിയ അരയനായിരുന്നു [[കൊച്ചി]] രാജാവിന്റെ [[നാവികസേന|നാവികസേനാമേധാവി]]. ചെമ്പിൽ അരയൻ എന്ന യോദ്ധാവിന്റെ കീഴിൽ വന്ന അരയന്മാരുടെ പട 1809-ൽ മകാളി പ്രഭുവിന്റെ കൊട്ടാരമായ ബോൾ‌ഗാട്ടി പാലസ് ആക്രമിച്ച് ബ്രിട്ടീഷുകാരെ നേരിട്ടതായി ചരിത്രമുണ്ട്. [[തൃപ്പൂണിത്തുറ]] കൊട്ടാരത്തിൽ നിന്ന് പുറപ്പെടുന്ന അത്തച്ചമയ ഘോഷയാത്രയിൽ ചെമ്പിൽ അരയന് പ്രത്യേകം സ്ഥാനം നൽകി വരുന്നുണ്ട്.
 
==അഖില കേരള ധീവരസഭ==
"https://ml.wikipedia.org/wiki/ധീവരർ" എന്ന താളിൽനിന്ന് ശേഖരിച്ചത്