"ചെമ്പിലരയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

441 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 മാസം മുമ്പ്
(→‎മരണം: Reverted)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
1808 ഡിസംബർ 28-ന് ബ്രിട്ടീസ് റസിഡന്റിനെ വധിക്കാൻ വേലുത്തമ്പി ദളവയുടെ നിർദ്ദേശമനുസരിച്ച് ചെമ്പിൽ അരയന്റെ നേതൃത്വത്തിൽ ബോൾഗാട്ടി പാലസ് ആക്രമിക്കുകയുണ്ടായി. പക്ഷേ റസിഡന്റ് മെക്കാളെ ഫോർട്ട് കൊച്ചിയിലേയ്ക്ക് രക്ഷപെട്ടു.<ref name="Math1"/>
 
ചെമ്പിൽ അരയൻ പിടിക്കപ്പെടുകയും 1811 ജനുവരി 13ന് ബ്രിട്ടീഷ് തടവിൽ മരിക്കുകയും ചെയ്തു.<ref name="Math1"/><ref>{{cite news |title=വേലുത്തമ്പി ദളവയുടെ വീര ചരിത്രം – 1 ചെമ്പിൽ വലിയ അരയൻ |url=https://agninews.in/2020/01/01/%E0%B4%B5%E0%B5%87%E0%B4%B2%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF-%E0%B4%A6%E0%B4%B3%E0%B4%B5%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B5%E0%B5%80%E0%B4%B0/ |accessdate=11 ഡിസംബർ 2020}}</ref><ref>{{cite web |title=Tomb of Chempil Arayan |url=http://www.archaeology.kerala.gov.in/photo/tomb-of-chempil-arayan/184 |website=Department of Archaeology |accessdate=11 ഡിസംബർ 2020}}</ref>
 
== അവലംബങ്ങൾ ==
137

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3488573" എന്ന താളിൽനിന്ന് ശേഖരിച്ചത്