"രാജൻ പി. ദേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 48:
തെന്നിന്ത്യൻ ചലച്ചിത്ര രംഗത്തെ പ്രമുഖനായൊരു നടനായിരുന്നു '''രാജൻ പി. ദേവ്'''([[മേയ് 20]] [[1954]]-[[ജൂലൈ 29]] [[2009]])<ref name="manorama">{{cite web|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=5771888&tabId=11&contentType=EDITORIAL&BV_ID=@@@|title=രാജൻ.പി ദേവ്അന്തരിച്ചു|publisher=മലയാള മനോരമ|language=മലയാളം|accessdate=2009-07-29}}</ref>. മലയാളം, തമിഴ് ചലച്ചിത്രങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു. [[ചേർത്തല]] സ്വദേശി. നാടക രംഗത്തു നിന്ന് സിനിമയിലെത്തി.
==ജീവിതരേഖ==
[[1954]] [[മേയ് 20]]-ന് ചലചിത്രനടനും നാടകനടനുമായ [[എസ്.ജെ. ദേവ്|എസ്.ജെ. ദേവിന്റെയും]] കുട്ടിയമ്മയുടെയും മകനായി ചേർത്തലയിൽ ജനിച്ചു. ചേർത്തല ഹൈസ്കൂൾ, സെന്റ് മൈക്കിൾസ് കോളേജ്, എസ്.എൻ കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തിയാക്കി. ആദ്യകാലത്ത് ഉദയാസ്റ്റുഡിയോവിൽ ഫിലിം റെപ്രസന്റേറ്റീവായി ജോലി ചെയ്തിട്ടുണ്ട്. ഭാര്യ ശാന്തമ്മയും മക്കൾ ആഷമ്മ, ജിബിൽരാജ്, ജൂബിൽരാജ് എന്നിവരുമാണ്. 2009 ജൂലൈ 29-ന് കൊച്ചിയിലെ സ്വകാര്യ[[ലേക് ഷോർ ആശുപത്രി|ലേക് ഷോർ ആശുപത്രിയിൽ]] കരൾവച്ച് സംബന്ധമായ അസുഖത്തെത്തുടർന്ന് അന്തരിച്ചു.<ref name="manorama"/>
 
==ചലച്ചിത്ര ജീവിതം==
വരി 245:
 
====1983====
*എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്
*എന്റെ മാമാട്ടുക്കുട്ടിയമ്മയ്ക്ക്
 
==സംവിധാനം ചെയ്ത ചിത്രങ്ങൾ==
വരി 252:
 
==മരണം==
അവസാന നാളുകളിൽ [[പ്രമേഹം|പ്രമേഹവും]] [[കരൾ]] രോഗവുമടക്കം വിവിധ രോഗങ്ങളുടെ പിടിയിലായിരുന്ന രാജൻ പി ദേവ്തന്മൂലം പല തവണ ആശുപത്രിയിലാകുകയും ചെയ്തു. അമിതമായ മദ്യപാനമായിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യം തകർത്ത പ്രധാന ഘടകം. ഒരു ഘട്ടത്തിൽ അദ്ദേഹത്തിന് കാഴ്ചശക്തി നഷ്ടമായി. സിനിമ ഷൂട്ടിങ്ങിനും മറ്റും ക്യാമറ കാണാൻ കഴിയാതെ അദ്ദേഹം ബുദ്ധിമുട്ടുക വരെ ചെയ്തിരുന്നു. 2009 ജൂലൈ 26-ന് രാവിലെ അങ്കമാലിയിലെ വീട്ടിൽ രക്തം ചർദ്ദിച്ച് അബോധാവസ്ഥയിലായ അദ്ദേഹത്തെ ഉടനെ അടുത്തുള്ള ലിറ്റിൽ ഫ്ലവർ ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധചികിത്സയ്ക്ക് കൊച്ചി ലേക് ഷോർലേക്ഷോർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിലൊന്നും ആരോഗ്യനിലയിൽ യാതൊരു പുരോഗതിയും കണ്ടില്ല. ഒടുവിൽ, ജൂലൈ 29-ന് രാവിലെ 6:30-ന് അദ്ദേഹം അന്തരിച്ചു. മൃതദേഹം പിറ്റേന്ന് രാവിലെ 11 മണിയോടെ കരുക്കുറ്റി സെന്റ് സേവ്യേഴ്സ് ദേവാലയത്തിൽ സംസ്കരിച്ചു. <ref name="mat1">{{cite web|url=http://www.mathrubhumi.com/php/newFrm.php?news_id=1242661&n_type=HO&category_id=1|title=രാജൻ.പി ദേവ് അന്തരിച്ചു |publisher=മാതൃഭൂമി|language=മലയാളം|accessdate=2009-07-29}}</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/രാജൻ_പി._ദേവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്