"പിണറായി പാറപ്പുറം സമ്മേളനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കണ്ണിചേർത്തു
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{PU| Pinarayi Parappuram Meeting}}
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[പിണറായി]] ഗ്രാമത്തിലെ പാറപ്രത്ത് 1939 ഡിസംബർ മാസത്തിന്റെ അവസാനം ചേർന്ന സമ്മേളനം '''പിണറായി-പാറപ്രം സമ്മേളനം''' എന്നറിയപ്പെടുന്നു. ഈ സമ്മേളനത്തിലാണ് [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ| കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെപാർട്ടി ഓഫ് ഇന്ത്യയുടെ]] കേരള സംസ്ഥാന ഘടകം ഔപചാരികമായി രൂപീകരിക്കപ്പെടുന്നത്. കേരളത്തിലെ [[കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി]]യിലെ പ്രമുഖ നേതാക്കളെല്ലാം ചേർന്ന് പി. കൃ‍ഷ്ണ പിള്ളയുടെ നേതൃത്വത്തിലാണ് ഈ സമ്മേളനം നടന്നത്. <ref name="Janayugam">{{cite news | title = പോരാട്ടങ്ങളുടേയും അതിജീവിക്കലിന്റേയും മഹത്തായ 75 വർഷങ്ങൾ | url = http://web.archive.org/web/20151222141650/http://janayugomonline.com/%E0%B4%AA%E0%B5%8B%E0%B4%B0%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86%E0%B4%AF%E0%B5%81%E0%B4%82-%E0%B4%85%E0%B4%A4%E0%B4%BF%E0%B4%9C%E0%B5%80/ |last = സി.എൻ | first =ചന്ദ്രൻ | publisher = ജനയുഗം ഓൺലൈൻ | date = 2014-12-01 | accessdate = 2015-12-20}} </ref>
 
==ചരിത്രം==
ഇതിനുമുൻപ് 1937 സെപ്തംബറിൽ [[കോഴിക്കോട്|കോഴിക്കോട്ട്]] പാളയത്തുള്ള ഒരു പച്ചക്കറി പീടികയുടെ മുകളിൽ വച്ച് വളരെ രഹസ്യമായി [[പി. കൃഷ്ണപിള്ള]], [[ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌]], [[കെ. ദാമോദരൻ|കെ ദാമോദരൻ]], [[എൻ.സി. ശേഖർ|എൻ സി ശേഖർ]] എന്നീ നാലുപേരടങ്ങുന്ന ഒരു ഘടകം കേന്ദ്രക്കമ്മറ്റിയിൽ നിന്നും എത്തിയ എസ്.വി. ഘാട്ടെയുടെ നേതൃത്വത്തിൽ രൂപീകരിച്ചിരുന്നു. ആ കമ്മറ്റിയാണ് പിണറായി - പാറപ്രം സമ്മേളനത്തിന് ചുക്കാൻ പിടിച്ചത്.
"https://ml.wikipedia.org/wiki/പിണറായി_പാറപ്പുറം_സമ്മേളനം" എന്ന താളിൽനിന്ന് ശേഖരിച്ചത്