"ചെമ്പിലരയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

201 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാസം മുമ്പ്
(രണ്ട് സ്രോതസ്സുകൾ സൈറ്റ് ചെയ്തിട്ടുണ്ട്. ആധികാരികതാ ടാഗ് നീക്കം ചെയ്യുന്നു)
 
==പശ്ചാത്തലം==
[[വൈക്കം|വൈക്കത്തിന്]] വടക്ക് [[ചെമ്പ്]] എന്ന ഗ്രാമത്തിലായിരുന്നു ചെമ്പിൽ അരയന്റെ തറവാട്. തിരുവിതാം‌കൂർ രാജചിഹ്നമായ ശംഖ് ഇവരുടെ നാലുകെട്ടിൽ പതിച്ചിരുന്നു. [[കളരിപ്പയറ്റ്|കളരിപ്പയറ്റിന്റെ]] വടക്കും തെക്കും സമ്പ്രദായങ്ങൾ പഠിപ്പിക്കുന്ന കളരി അരയന്റെ കുടുംബമായ<ref>{{cite web |title=House of Freedom Fighter Chempil Arayan |url=http://www.archaeology.kerala.gov.in/photo/house-of-freedom-fighter-chempil-arayan/188 |accessdate=11 ഡിസംബർ 2020}}</ref> തൈലം‌പറമ്പ് പുത്തൻ പുരയ്ക്കൽ തറവാട്ടിലുണ്ടായിരുന്നു. തെക്കും‌കൂർ കീഴടക്കാൻ തിരുവിതാം‌കൂറിനെ സഹായിച്ചതിന് പുഞ്ചവയലുകളും എരുമേലിയിൽ ഇരുപതിനായിരത്തിലേറെ ഏക്കർ സ്ഥലവും കരമൊഴിവായി ലഭിച്ചിരുന്നു.<ref name="Math1">{{cite news |title=ചെമ്പിലരയന്റെ ചങ്കൂറ്റം |url=https://www.mathrubhumi.com/ernakulam/nagaram/1.2616490 |accessdate=11 ഡിസംബർ 2020 |publisher=മാതൃഭൂമി |date=19 ഫെബ്രുവരി 2018}}</ref>
 
==ഏറ്റുമാനൂർ വിളംബരവും ബോൾഗാട്ടി ആക്രമണവും==
27,467

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3488486" എന്ന താളിൽനിന്ന് ശേഖരിച്ചത്