"കപിലവസ്തു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 3:
[[File:Procession of king Suddhodana from Kapilavastu in full Sanchi Stupa 1 Eastern Gateway.jpg|thumb|Procession of king [[Suddhodana]] from Kapilavastu, proceeding to meet his son the Buddha walking in mid-air (head raised at the bottom of the panel), and to give him a Banyan tree (bottom left corner).<ref>[[John Marshall (archaeologist)|Marshall, John]] (1918). [https://archive.org/stream/in.ernet.dli.2015.459148 Guide To Sanchi], Calcutta: ASI; p.64]</ref> The dream of [[Maya (mother of the Buddha)|Maya]] at the top of the panel is a sure marker of Kapilavastu. [[Sanchi]].]]
[[File:Maya's dream Sanchi Stupa 1 Eastern gateway.jpg|thumb|Maya's dream of an elephant during her conception of the Buddha, an identifier of the city of Kapilavastu.]]
[[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെലെ]] ഒരു പുരാതന നഗരവും [[Shakya|ശാക്യവംശത്തിന്റെ]] രാജ്യതലസ്ഥാനവുമായിരുന്നു '''കപിലവസ്തു'''. ഇപ്പോൾ [[നേപ്പാൾ|നേപ്പാളിലാണിത്]] സ്ഥിതി ചെയ്യുന്നത്. [[Śuddhodana|ശുദ്ധോദന രാജാവും]] [[Maya (mother of the Buddha)|മായാദേവിയും]], വീടുവിട്ടിറങ്ങുന്നതുവരെ അവരുടെ മകനായ [[ഗൗതമബുദ്ധൻ|സിദ്ധാർത്ഥ രാജകുമരനും]] ഇവിടെയാണ് ജീവിച്ചിരുന്നത് എന്നു കരുതുന്നു. [[ശ്രീബുദ്ധൻ|ശ്രീബുദ്ധന്റെ]] ജന്മസ്ഥലമായ [[ലുംബിനി|ലുംബിനിക്കടുത്ത്]] സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ബുദ്ധമത തീർത്ഥാടനകേന്ദ്രമാണ്. കപിലവസ്തു രാജ്യത്തിന്റെ വലിയ ഒരു ഭാഗം ഇന്ന് നേപ്പാളിലും ബാക്കി ഇന്ത്യയിലും സ്ഥിതി ചെയ്യുന്നു.<ref name=EoB2010>{{cite book|last=Trainor|first=K|editor-last=Keown|editor-first=D|editor2-last=Prebish|editor2-first=CS|title=Encyclopedia of Buddhism|chapter=Kapilavastu|pages=436–7|publisher=Routledge|location=Milton Park, UK|year=2010|isbn=978-0-415-55624-8|url=https://books.google.com/books?id=NFpcAgAAQBAJ&q=kapil#v=onepage}}</ref>
<ref name=EoB2010>{{cite book|last=Trainor|first=K|editor-last=Keown|editor-first=D|editor2-last=Prebish|editor2-first=CS|title=Encyclopedia of Buddhism|chapter=Kapilavastu|pages=436–7|publisher=Routledge|location=Milton Park, UK|year=2010|isbn=978-0-415-55624-8|url=https://books.google.com/books?id=NFpcAgAAQBAJ&q=kapil#v=onepage}}</ref>
 
ശാക്യരുടെ തലസ്ഥാനവും ഗൗതമ ബുദ്ധന്റെ പിതാവ് രാജഭരണം നടത്തിയിരുന്ന സ്ഥലവും ആയതിനാൽ, കപിലവാസ്തുകപിലവസ്തു ഗൗതമ ബുദ്ധന്റെ ബാല്യകാല വസതിയായിരുന്നുവെന്ന് [[തിപിടകം]] പോലുള്ള [[ബുദ്ധമതം|ബുദ്ധമത]] പ്രാമാണിക [[ഗ്രന്ഥം|ഗ്രന്ഥങ്ങൾ]] അവകാശപ്പെടുന്നു. സിദ്ധാർത്ഥ ഗൗതമൻ തന്റെ ജീവിതത്തിന്റെ 29 വർഷം ചെലവഴിച്ച സ്ഥലമാണ് കപിലവസ്തു.<ref name="EoB2010" /> <ref>Kapila, VEDIC SAGE, Encyclopedia Britannica . Link: https://www.britannica.com/biography/Kapila</ref><ref>UP’s Piprahwa is Buddha’s Kapilvastu? ,Shailvee Sharda May 4, 2015, Times of India
</ref> ബുദ്ധമത ഗ്രന്ഥങ്ങൾ പ്രകാരം വേദമുനി [[കപില മഹർഷി|കപിലന്റെ]] പേരിലാണ് ഈ നഗരം അറിയപ്പെടുന്നത്.
</ref>
ബുദ്ധമത ഗ്രന്ഥങ്ങൾ പ്രകാരം വേദമുനി കപിലന്റെ പേരിലാണ് ഈ നഗരം അറിയപ്പെടുന്നത്.
 
[[യുനെസ്കോ]] ലുംബിനിക്കൊപ്പം കപിലവസ്തുവിനേയും [[ലോക പൈതൃകകേന്ദ്രം|ലോക പൈതൃകകേന്ദ്രമായി]] പ്രഖ്യാപിച്ചിട്ടുണ്ട്.
Line 16 ⟶ 14:
ഇവിടെ തീർത്ഥാടനം നടത്തിയ ചൈനീസ് ബുദ്ധ സന്യാസിമാരായ [[ഫാഹിയാൻ|ഫാഹിയനും]] പിന്നീട് [[ഷ്വാൻ ത്സാങ്|ഷ്വാൻ ത്സാങ്ങും]] എഴുതിയ വിവരണങ്ങളെ ആശ്രയിച്ചാണ് പത്തൊൻപതാം നൂറ്റാണ്ടിൽ കപിലവാസ്തു എന്ന ചരിത്രപ്രധാനമായ സ്ഥലത്തിനായുള്ള തിരച്ചിൽ നടത്തിയത്. <ref>[[Beal, Samuel]] (1884). ''Si-Yu-Ki: Buddhist Records of the Western World, by Hiuen Tsiang''. 2 vols. Translated by Samuel Beal. London. 1884. Reprint: Delhi. Oriental Books Reprint Corporation. 1969. [https://archive.org/details/siyukibuddhistre01hsuoft Volume 1]</ref><ref>Beal, Samuel (1911). ''The Life of Hiuen-Tsiang. Translated from the Chinese of Shaman (monk) Hwui Li'' by Samuel Beal. London. 1911. Reprint [[Munshiram Manoharlal]], New Delhi. 1973. [https://archive.org/details/ajf4729.0001.001.umich.edu Internet Archive]</ref><ref>Li, Rongxi (translator) (1995). ''[http://bdkamerica.org/system/files/pdf/dBET_T2087_GreatTangRecordofWesternRegions_1996_0.pdf The Great Tang Dynasty Record of the Western Regions]''. Numata Center for Buddhist Translation and Research. Berkeley, California. {{ISBN|1-886439-02-8}}</ref><ref>{{cite book|last=Watters |first=Thomas | authorlink = Thomas Watters |title=On Yuan Chwang's Travels in India, 629-645 A.D. Volume1|url=https://archive.org/stream/cu31924071132769#page/n3/mode/2up|year=1904|publisher=Royal Asiatic Society, London}}</ref>
 
ഒരു വിഭാഗം [[പുരാവസ്തുശാസ്ത്രം|പുരാവസ്തുശാസ്ത്രജ്ഞരുടെ]] അഭിപ്രായത്തിൽ ഈ സ്ഥാനം നേപ്പാളിലെ ഇന്നത്തെ തിലൗറകോട്ടിലും മറ്റുചില പുരാവസ്തുശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ഈ സ്ഥാനം ഇന്നത്തെ ഇന്ത്യയിലെ പിപ്രാവയിലുമാണ്: ഈ രണ്ടു സ്ഥലങ്ങളും പുരാതന കപിലവസ്തു രാജ്യത്തിന്റെ ഭാഗമായിരുന്നു.<ref>{{Citation | last =Tuladhar | first =Swoyambhu D. | title =The Ancient City of Kapilvastu - Revisited | journal = Ancient Nepal | issue = 151 | date = November 2002 | pages = 1–7 | url =http://himalaya.socanth.cam.ac.uk/collections/journals/ancientnepal/pdf/ancient_nepal_151_01.pdf}}</ref><ref name="Archaeology">{{cite web|url=http://www.archaeology.org/0103/newsbriefs/buddha.html|title=Competing Claims on Buddha's Hometown|publisher=[[Archaeology.org]]|date=March 2001|accessdate=21 March 2011|author=Chris Hellier}}</ref><ref>{{Citation|last=Srivastava|first=KM|title=Kapilavastu and Its Precise Location|jstor=29756506|year=1979|journal=East and West|volume=29|issue=1/4|pages=61–74}}{{Subscription required |via=[[JSTOR]]}}</ref> ഇവിടെ രണ്ടു സ്ഥലത്തുനിന്നും പുരാവസ്തു അവശിഷ്ടങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.<ref name=Srivastava1980>{{cite journal|last=Srivastava|first=KM|title=Archaeological Excavations at Piprāhwā and Ganwaria and the Identification of Kapilavastu|journal=The Journal of the International Association of Buddhist Studies|volume=13|issue=1|pages=103–10|year=1980|url=http://journals.ub.uni-heidelberg.de/index.php/jiabs/article/download/8511/2418}}</ref><ref>{{Citation|title=UP's Piprahwa is Buddha's Kapilvastu?|date=May 4, 2015|url=http://timesofindia.indiatimes.com/india/UPs-Piprahwa-is-Buddhas-Kapilvastu/articleshow/47143085.cms?|author=Sharda, Shailvee|journal=Times of India}}</ref><ref name="V and A">{{cite web|url=http://www.vam.ac.uk/collections/asia/asia_features/buddhism/buddhist_pilgrimage/sites_india/kapilavastu/index.html|title=Kapilavastu|accessdate=1 March 2011}}</ref><ref>{{Citation | last = Huntington|first =John C |title= Sowing the Seeds of the Lotus|journal=[[Orientations]]|date=1986|volume= September 1986 |pages=54–56| archiveurl= https://web.archive.org/web/20141128233735/http://huntingtonarchive.osu.edu/resources/downloads/jchArticles/Part%205.pdf | archivedate = November 28, 2014 | url = http://huntingtonarchive.osu.edu/resources/downloads/jchArticles/Part%205.pdf }}</ref>
<ref>{{Citation | last =Tuladhar | first =Swoyambhu D. | title =The Ancient City of Kapilvastu - Revisited | journal = Ancient Nepal | issue = 151 | date = November 2002 | pages = 1–7 | url =http://himalaya.socanth.cam.ac.uk/collections/journals/ancientnepal/pdf/ancient_nepal_151_01.pdf}}</ref><ref name="Archaeology">{{cite web|url=http://www.archaeology.org/0103/newsbriefs/buddha.html|title=Competing Claims on Buddha's Hometown|publisher=[[Archaeology.org]]|date=March 2001|accessdate=21 March 2011|author=Chris Hellier}}</ref><ref>{{Citation|last=Srivastava|first=KM|title=Kapilavastu and Its Precise Location|jstor=29756506|year=1979|journal=East and West|volume=29|issue=1/4|pages=61–74}}{{Subscription required |via=[[JSTOR]]}}</ref>
ഇവിടെ രണ്ടു സ്ഥലത്തുനിന്നും പുരാവസ്തു അവശിഷ്ടങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
<ref name=Srivastava1980>{{cite journal|last=Srivastava|first=KM|title=Archaeological Excavations at Piprāhwā and Ganwaria and the Identification of Kapilavastu|journal=The Journal of the International Association of Buddhist Studies|volume=13|issue=1|pages=103–10|year=1980|url=http://journals.ub.uni-heidelberg.de/index.php/jiabs/article/download/8511/2418}}</ref><ref>{{Citation|title=UP's Piprahwa is Buddha's Kapilvastu?|date=May 4, 2015|url=http://timesofindia.indiatimes.com/india/UPs-Piprahwa-is-Buddhas-Kapilvastu/articleshow/47143085.cms?|author=Sharda, Shailvee|journal=Times of India}}</ref><ref name="V and A">{{cite web|url=http://www.vam.ac.uk/collections/asia/asia_features/buddhism/buddhist_pilgrimage/sites_india/kapilavastu/index.html|title=Kapilavastu|accessdate=1 March 2011}}</ref><ref>{{Citation | last = Huntington|first =John C |title= Sowing the Seeds of the Lotus|journal=[[Orientations]]|date=1986|volume= September 1986 |pages=54–56| archiveurl= https://web.archive.org/web/20141128233735/http://huntingtonarchive.osu.edu/resources/downloads/jchArticles/Part%205.pdf | archivedate = November 28, 2014 | url = http://huntingtonarchive.osu.edu/resources/downloads/jchArticles/Part%205.pdf }}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/കപിലവസ്തു" എന്ന താളിൽനിന്ന് ശേഖരിച്ചത്