"ചെമ്പിലരയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,313 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
{{prettyurl|Chempil Arayan}}
{{ഒറ്റവരിലേഖനം|date=2011 ഒക്ടോബർ}}{{ആധികാരികത}}
'''ചെമ്പിൽ അനന്തപദ്മനാഭൻ വലിയ അരയൻ കൻകുമാരൻ''' എന്ന '''ചെമ്പിലരയൻ''' തിരുവിതാംകൂർ രാജാവായ [[അവിട്ടം തിരുനാൾ ബാലരാമവർമ്മ|അവിട്ടം തിരുനാൾ ബാലരാമവർമയുടെ]] നാവികസേനാ മേധാവിയായിരുന്നു . ബ്രിട്ടീഷ് മേൽക്കോയ്‌മയ്ക്കെതിരെമേൽക്കോയ്മയ്ക്കെതിരെ സമരംയുദ്ധം ചെയ്തു .
 
==പശ്ചാത്തലം==
[[വൈക്കം|വൈക്കത്തിന്]] വടക്ക് [[ചെമ്പ്]] എന്ന ഗ്രാമത്തിലായിരുന്നു ചെമ്പിൽ അരയന്റെ തറവാട്. തിരുവിതാം‌കൂർ രാജചിഹ്നമായ ശംഖ് ഇവരുടെ നാലുകെട്ടിൽ പതിച്ചിരുന്നു. [[കളരിപ്പയറ്റ്|കളരിപ്പയറ്റിന്റെ]] വടക്കും തെക്കും സമ്പ്രദായങ്ങൾ പഠിപ്പിക്കുന്ന കളരി അരയന്റെ കുടുംബമായ തൈലം‌പറമ്പ് പുത്തൻ പുരയ്ക്കൽ തറവാട്ടിലുണ്ടായിരുന്നു. തെക്കും‌കൂർ കീഴടക്കാൻ തിരുവിതാം‌കൂറിനെ സഹായിച്ചതിന് പുഞ്ചവയലുകളും എരുമേലിയിൽ ഇരുപതിനായിരത്തിലേറെ ഏക്കർ സ്ഥലവും കരമൊഴിവായി ലഭിച്ചിരുന്നു.<ref name="Math1">{{cite news |title=ചെമ്പിലരയന്റെ ചങ്കൂറ്റം |url=https://www.mathrubhumi.com/ernakulam/nagaram/1.2616490 |accessdate=11 ഡിസംബർ 2020 |publisher=മാതൃഭൂമി |date=19 ഫെബ്രുവരി 2018}}</ref>
 
==ഏറ്റുമാനൂർ വിളംബരവും ബോൾഗാട്ടി ആക്രമണവും==
[[തിരുവിതാം‌കൂർ|തിരുവിതാം‌കൂറിലും]] [[കൊച്ചി രാജ്യം|കൊച്ചിയിലും]] [[വേലുത്തമ്പി ദളവ|വേലുത്തമ്പി ദളവയും]] [[പാലിയത്തച്ചനും|പാലിയത്തച്ചൻ]] നടത്തിയ കലാപത്തിൽ ചെമ്പിലരയനും അവർക്കൊപ്പം ചേർന്നു. ഏറ്റുമാനൂരിൽ വിളിച്ചുകൂട്ടിയ യോഗത്തിൽ വെള്ളക്കാരെ സായുധ മുന്നേറ്റത്തിൽ തുരത്തണമെന്ന് ആഹ്വാനം ചെയ്തു.<ref name="Math1"/>
 
==മരണം==
1808 ഡിസംബർ 28-ന് ബ്രിട്ടീസ് റസിഡന്റിനെ വധിക്കാൻ വേലുത്തമ്പി ദളവയുടെ നിർദ്ദേശമനുസരിച്ച് ചെമ്പിൽ അരയന്റെ നേതൃത്വത്തിൽ ബോൾഗാട്ടി പാലസ് ആക്രമിക്കുകയുണ്ടായി. പക്ഷേ റസിഡന്റ് മെക്കാളെ ഫോർട്ട് കൊച്ചിയിലേയ്ക്ക് രക്ഷപെട്ടു.<ref name="Math1"/>
 
 
ചെമ്പിൽ അരയൻ പിടിക്കപ്പെടുകയും ബ്രിട്ടീഷ് തടവിൽ മരിക്കുകയും ചെയ്തു.<ref name="Math1"/>
 
== അവലംബങ്ങൾ ==
27,467

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3488466" എന്ന താളിൽനിന്ന് ശേഖരിച്ചത്