"രാമമംഗലം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Ramamangalam Gramapanchayat}}
[[എറണാകുളം ജില്ല|എറണാകുളം]] ജില്ലയിലെ [[മൂവാറ്റുപുഴ താലൂക്ക്|മൂവാറ്റുപുഴ താലൂക്കിൽ]] [[പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത്|പാമ്പാക്കുട ബ്ളോക്കിൽ]] രാമമംഗലം, മേമ്മുറി എന്നീ വില്ലേജുകളുടെ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 23.40 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള രാമമംഗലം ഗ്രാമപഞ്ചായത്ത്. [[ഷഡ്‌കാലഗോവിന്ദമാരാർ|ഷഡ്‌കാല ഗോവിന്ദ മാരാരുടെ]] ജന്മ ദേശമവും കൂടിയാണ് രാമമംഗലം. [[വടക്കുംകൂർ ദേശം|വടക്കുംകൂർ രാജവംശതതിൻ്റെ]] അതിരുകളിലും [[തെക്കുംചേരി മന|തെക്കുംചേരി മനയുടെ]] ഭരണത്തിലും ആയിരുന്നു രാമമംഗലം. ശേഷം [[തിരുവിതാംകൂർ|തിരുവിതാംകൂറിലെ]] [[അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ|മാർത്താണ്ഡ വർമ്മയാണ്]] രാമമംഗലത്തിനെ തിരുവിതകൂർ രാജവംശത്തിലെക്ക് യോജിപ്പിച്ചത്.
==അതിരുകൾ==
*തെക്ക്‌ - പിറവം, മണീട്, പാമ്പാക്കുട പഞ്ചായത്തുകൾ
"https://ml.wikipedia.org/wiki/രാമമംഗലം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്