"കളരിപ്പയറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉയർത്തി കാട്ട ൽ വിക്കിപീഡിയ ആർട്ടിക്കിൾ ൽ പറ്റില്ല എവിടെയും
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎ആവിർഭാവ ചരിത്രം: നായരിൽ നിന്ന് ആണ് എന്നത് തീർത്തും തെറ്റായ ഒരു പ്രസ്താവന ആണ് വ്യക്തമായ ഒരു അവലബവും ഇല്ല. തിയരിലെ ചേകവരും ആയി ബന്ധപ്പെട്ട് കിടക്കുന്നു.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 17:
കളരിപ്പയറ്റിന്റെ ഉത്ഭവത്തെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങളോ ഗവേഷണങ്ങളോ നടന്നിട്ടില്ലാത്തതിനാൽ ഉത്ഭവത്തെ കുറിച്ച് വസ്‌തുനിഷ്‌ഠമായ പ്രമാണങ്ങൾ നിരത്തുക പ്രയാസകരമാണ്. വ്യക്തമായ രേഖകളുടേയും തെളിവുകളുടെയും അഭാവമാണ്‌ സിദ്ധാന്തരൂപവത്കരണത്തിന്‌ തടസ്സമാകുന്നത്. ഇത് സംബന്ധിച്ച് പഠനം നടത്തിയ ഭൂരിപക്ഷ ചരിത്രകാരന്മാരുടെയും അഭിപ്രായത്തിൽ പന്ത്രണ്ടാം നൂറ്റാണ്ടിലാണ് കളരിയുടെ ഉദയമെന്ന് വിശ്വസിക്കപ്പെടുന്നു. പ്രസിദ്ധ ചരിത്രകാരൻ പ്രൊഫസർ ഫിലിപ്പ് സാരില്ലി ഈ നിഗമനം വെച്ച് പുലർത്തുന്നവരിൽ പ്രധാനിയാണ്. ഇളംകുളം കുഞ്ഞൻ പിള്ള പതിനൊന്നാം നൂറ്റാണ്ടിലെ ചേര-ചോള യുദ്ധകാലത്തിന്റെ ഉല്പന്നമായാണ് പന്ത്രണ്ടാം നൂറ്റാണ്ടിൽ കളരി ഉദയം ചെയ്യപ്പെട്ടതെന്ന് സിദ്ധാന്തിക്കുന്നു. എം.ജി.എസ്. നാരയണൻ അടക്കമുള്ള പല ചരിത്രകാരന്മാരും ഇതൊരു അഭ്യൂഹമായി കണക്കാക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ ചേര യോദ്ധാക്കളുടെ ആയോധനമുറകൾക്ക് വ്യവസ്ഥാപിത ചട്ടം കൈവരുകയായിരുന്നുവെന്നാണ് പലരും കരുതുന്നത്.
 
കളരിയുടെ ഉത്ഭവം പതിമൂന്ന് പതിനാലാം നൂറ്റാണ്ടിലാണെന്നും ചില ചരിത്രകാരന്മാർ നിരൂപിക്കുന്നു. വടക്കൻ കേരളത്തിലെ തീയരിൽ നിന്നാണ് കേരളത്തിലെ കളരിയുടെ ഉത്ഭവസ്ഥാനം എന്നാണ് പറയപ്പെടുന്നത്, ആദ്യകാലങ്ങളിൽ ഗോത്രവൈര്യത്തിന്റെ ഒരു പ്രതിരോധ കാലയായിരുന്നു ഇത്.<ref>
 
https://books.google.co.in/books?id=WdcDAAAAMBAJ&printsec=frontcover#v=onepage&q=Kalari&f=false</ref>
കളരിയുടെ ഉത്ഭവം പതിമൂന്ന് പതിനാലാം നൂറ്റാണ്ടിലാണെന്നും ചില ചരിത്രകാരന്മാർ നിരൂപിക്കുന്നു. രാജ സേവനം നടത്തിയിരുന്ന നായന്മാരുടെ ആയുധവിദ്യാലയങ്ങളാണ് കളരികൾ ആയതെന്നും , കളരിപ്പയറ്റിൻറെ ഉത്ഭവം അങ്ങിനെയാണെന്നുമുള്ള നിഗമനങ്ങളുമുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിൽ മലയാള നാട് സന്ദർശിച്ച സീസർ ഫെഡറിച്ചി , ഫ്രാൻസിസ് എന്നീ സഞ്ചാരികളുടെ ഡയറികുറിപ്പുകൾ ഈ നിഗമനത്തിന് ബലമേകുന്നു. <ref>The voyage and travaile into the East India: London 1588 Theatrum Orbis Terrarum New York: Da Capo, 1971.</ref> <ref>francis day , the land of the perumal or cochin its past and its present page 73</ref>
=== ഐതിഹ്യം ===
[[ചിത്രം:കളരി-വാൾപ്പയറ്റ്.JPG|thumb|250px| വാൾപ്പയറ്റ്|കണ്ണി=Special:FilePath/കളരി-വാൾപ്പയറ്റ്.JPG]]
"https://ml.wikipedia.org/wiki/കളരിപ്പയറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്