"ശ്രീനിവാസ രാമാനുജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 21:
| footnotes =
}}
ആധുനികഭാരതത്തിലെ ഏറ്റവും പ്രതിഭാശാലിയായ ഗണിതശാസ്ത്രജ്ഞനായി വിലയിരുത്തപ്പെടുന്ന ആളാണ് '''ശ്രീനിവാസ രാമാനുജൻ അയ്യങ്കാർ''' എന്ന '''ശ്രീനിവാസ രാമാനുജൻ''' (തമിഴ്: ஸ்ரீனிவாஸ ராமானுஜன் ஐயங்கார்) ([[1887]] [[ഡിസംബർ 22]] – [[1920]] [[ഏപ്രിൽ 26]]). ശുദ്ധഗണിതത്തിൽ കാര്യമായ വിദഗ്ദ്ധശിക്ഷണംവിദഗ്‌ധ ശിക്ഷണം ലഭിക്കാതിരുന്നിട്ടും സ്വപ്രയത്നത്തിലൂടെ [[ഗണിത വിശകലനം]], [[സംഖ്യാസിദ്ധാന്തം]], [[അനന്തശ്രേണി]], [[continued fractions|തുടർച്ചാഭിന്നകങ്ങൾ]] തുടങ്ങിയ ഗണിതശാസ്ത്രമേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകി. രാമാനുജന്റെ ഗുരുവായിരുന്ന ഇംഗ്ലീഷ് ഗണിതജ്ഞൻ [[ജി.എച്ച്. ഹാർഡി|ജി.എച്ച്. ഹാർഡിയുടെ]] അഭിപ്രായത്തിൽ [[ഗോസ്]], [[Euler|ഓയിലർ]], [[Cauchy|കോച്ചി]], [[ന്യൂട്ടൺ]], [[ആർക്കിമിഡീസ്]] തുടങ്ങിയ വിശ്രുതഗണിതജ്ഞരുടെ നിരയിലുൾപ്പെടുത്താവുന്ന പ്രതിഭയായിരുന്നു അദ്ദേഹം.<ref>[[C.P. Snow]] Foreword to "[[A Mathematician's Apology]]" by [[G.H. Hardy]]</ref> രാമാനുജന്റെ 125-ആം ജന്മവാർഷികത്തിന്റെ ഓർമ്മയ്ക്കായി 2012 ദേശീയ ഗണിതശാസ്ത്ര വർഷമായി പ്രഖ്യാപിച്ചിരിക്കുന്നു.
 
==ജീവിതം==
"https://ml.wikipedia.org/wiki/ശ്രീനിവാസ_രാമാനുജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്