"നരവംശശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Anthropology}} {{Science}}
മനുഷ്യവംശത്തെ സംബന്ധിച്ചുള്ള പഠനം.അനന്തമായ അന്വേഷണ ത്വര മനുഷ്യന്റെ പ്രത്യേകതയാണ്. മനുഷ്യനെ കുറിച്ചുള്ള ശാസ്ത്രീയമായ ഏത് അന്വേഷണവും '''നരവംശ ശാസ്ത്രമാണ്'''. എന്നാൽ ചരിത്രം, രാഷ്ട്രമീമാംസ, തത്ത്വചിന്ത,സാഹിത്യം, ജീവശാസ്ത്രം തുടങ്ങി അനേകം വിഷയങ്ങൾ മനുഷ്യനെ കുറിച്ചുള്ള ശാസ്ത്രീയമായ അന്വേഷണത്തിൽ എർപെടിരികുന്നു. എന്നാൽ ഇവയൊക്കെ മനുഷ്യനുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു പ്രത്യേക കാര്യത്തെക്കുറിച്ച് മാത്രം പഠനം നടത്തുമ്പോൾ, നരവംശ ശാസ്ത്രം മനുഷ്യനെ സമഗ്രമായി കണ്ടു കൊണ്ട് പഠനം നടത്തുന്നു എന്നതാണ് നരവംശ ശാസ്ത്രത്തെ മറ്റു അന്വേഷണങ്ങളിൽ നിന്ന് വേർതിരിച്ചു നിർത്തുന്നത്. അതുകൊണ്ട് തന്നെ നരവംശ ശാസ്ത്രം മനുഷ്യനെ ജീവശാസ്ത്രപരമായും(Biological/Physical Anthropology), സാമൂഹിക- സാംസ്കാരികമായും(Social/Cultural Anthropology), ഭാഷാശാസ്ത്രപരമായും (Linguistic Anthropology), പ്രാചീനചരിത്രപരമായുമൊക്കെ (Archaeological Anthropology) പഠനം നടത്തുന്നു. മനുഷ്യരാശിയുടെ ഉദ്ഭവം, സാമൂഹിക-സാംസ്കാരിക ജീവിതത്തിന്റെ ആവിർഭാവം എന്നിവ മുതൽ വിവിധ ചരിത്രഘട്ടങ്ങളിലൂടെയുള്ള വികാസപരിണാമമാണ് നരവംശശാസ്ത്രത്തിന്റെ വിഷയം. [[ആന്ത്രപ്പോളജി]] എന്ന പദം ഉണ്ടായത് ആന്ത്രോപ്പോസ് (മനുഷ്യന്)ലോഗോസ് (പഠനം) എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ്. [[അരിസ്റ്റൊട്ടിൽ]] ആണ് ആദ്യമായി അന്ത്രോപോളജി എന്നാ വാക്ക് ഉപയോഗിച്ചത്.ഇന്ത്യൻ നരവംശ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത് എസ് . സി . റോയി യെ ആണ്. ഡോ.എ. അയ്യപ്പൻ, എൽ. കെ . അനന്ത കൃഷ്ണ അയ്യർ ,ഡോ.പി.ആർ.ജി മാത്തൂർ,ഡോ.ബി.ആനന്ദഭാനു,ഡോ.വിനീതാ മേനോൻ തുടങ്ങിയവർ കേരളത്തിലെ അറിയപ്പെടുന്ന നരവംശശാസ്ത്രജ്ഞൻമാരാണ്.കേരളത്തിൽ, കണ്ണൂർ സർവ്വകലാശാലയിൽ നരവംശശാസ്ത്രം ബിരുദാനന്തര ബിരുദ തലത്തിലും, വിദൂര പഠന വിഭാഗത്തിൽ ബിരുദ തലത്തിലും കോഴ്സ് നിലവിലുണ്ട്.കൂടാതെ ഹയർ സെക്കണ്ടറി തലത്തിൽ ഹ്യുമനിറ്റീസ് വിഭാഗത്തിൽ നരവംശ ശാസ്ത്രം ഒരു വിഷയമായി പഠിപ്പിക്കുന്നുണ്ട്. നരവംശ ശാസ്ത്രം എന്നതിന് പകരം മാനവ ശാസ്ത്രം എന്ന മലയാള പദം ഉപയോഗിക്കുന്നത് സംബന്ധിച്ച ചർച്ചകൾ നരവംശ ശാസ്ത്ര വിശാരദന്മാർകിടയിൽ ഇന്ന് സജീവമായി നടക്കുകയാണ്.
 
==ആമുഖം==
"https://ml.wikipedia.org/wiki/നരവംശശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്