"കെ.ആർ. വിജയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|K.R. Vijaya}}{{Infobox person
| name = കെ.ആർ. വിജയ
{{Infobox person
| image =
| name = കെ.ആർ. വിജയ
| other_names = പുന്നഗൈ അരസി
| image =
| birth_name = ദേവനായകി
| caption =
| birth_date = {{birth date and age|df=yes|1947|11|30}}
| special name = പുന്നകയ് അരശി
| birth_place = [[തൃശ്ശൂർ തൃശൂർ]], ഇന്നത്തെ [[കേരളം]], [[ഇന്ത്യ]]
| birth_date = 30 നവംബർ 1938
| occupation = നടി
| birth_place =[[തൃശ്ശൂർ ]], [[കേരളം]], [[ഇന്ത്യ]]
| years_active = 1963–ഇതുവരെ
| death_date =
| spouse = സുദർശൻ വേലായുധ നായർ‌
(m.1966-2016)
(Until his death)
| death_place =
| children = ഹേമലത (b.1967)
| occupation = നടി
| parents = പിതാവ്: രാമചന്ദ്രൻ
മാതാവ്: കല്യാണി
| years_active = 1963 - ഇതുവരെ
| relatives = [[K. R. Vatsala|കെ.ആർ വത്സല]] (സഹോദരി)
[[കെ.ആർ. സാവത്രി]] (സഹോദരി)
കെ.ആർ. ശശികല (സഹോദരി)
കെ.ആർ. രാധ (സഹോദരി)
കെ.ആർ. നാരായണൻ (സഹോദരൻ)
[[രാഗസുധ]] (niece)
[[Anusha (actress)|അനുഷ]] (niece)
[[K. R. Vatsala|സ്വാതി]] (niece)
| spouse =
| partner =
| website =

[[ഇന്ത്യ|ഇന്ത്യയിലെ]] പ്രസിദ്ധ നടിയായ '''കെ.ആർ. വിജയ''' [[മലയാളം]], [[തമിഴ്]], [[തെലുഗു]] എന്നീ [[ഭാഷ|ഭാഷകളിൽ]] തന്റെ അഭിനയം കാഴ്ച്ചവച്ചിട്ടുണ്ട്. 1960-ൽ തുടങ്ങിയ അവരുടെ സിനീമജീവിതം കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി തെക്കേഇന്ത്യയിൽ തുടർന്നുകൊണ്ടിരിക്കുന്നു. തെക്കേഇന്ത്യയിലെ മിക്കവാറും എല്ല നടന്മാർക്കൊപ്പവും കെ.ആർ. വിജയ അഭിനയിച്ചിട്ടുണ്ട്.<ref name="theHindu-ക">{{cite news| url=http://www.hindu.com/2006/07/06/stories/2006070616070200.htm | location=Chennai, India | work=The Hindu | title=Actor K.R. Vijaya's smile illuminated her acting career | date=2006-07-06}}</ref>

==ജീവിതരേഖ==
1938 [[നവംബർ]] 30-ന് [[തൃശ്ശൂർ |തൃശ്ശൂരിൽ ]] [[ജനനം|ജനിച്ചു]]. ബാല്യകാലം മുഴുവനും പുണ്യനഗരമായ [[പളനി|പളനിയിലാണ്]] ചെലവഴിച്ചത്. വിജയയുടെ [[പിതാവ്]] [[കേരളം|കേരളത്തിൽ]] നിന്നുള്ള വ്യക്തിയായിരുന്നു.<ref name="theHindu-ക" /> എം.കെ. രാധയുടെ നാടകട്രൂപ്പിലെ ഒരു നടനായിരുന്ന അദ്ദേഹം സ്വന്തം മകൾ ഒരു വലിയ നടിയായിതീരണംനടിയായിത്തീരണം എന്ന് ആഗ്രഹിച്ചിരുന്നു.

==ഔദ്യോഗികജീവിതം==
1963-ൽ കെ.എസ്. ഗോപാലകൃഷ്ണന്റെ ''കർപ്പകം'' എന്ന തമിഴ് സിനീമയിൽ അഭിനയിച്ചു കൊണ്ടാണ് കെ.ആർ. വിജയയുടെ സിനീമ ജീവിതം ആരംഭിച്ചത്. ഇദ്ദേഹത്തിന്റെ തന്നെ ''നദിയിൽ മുത്തു'' എന്ന ഫിലിമിൽ അഭിനയിച്ചുകൊണ്ട് നൂറാമത്തെ ഫിലിമും പൂർത്തിയാക്കി.

എല്ലാ തെക്കേ ഇന്ത്യൻ ഭാഷകളിലുമായി ഏതണ്ടുഏതാണ്ട് 400-ഓളം ചിത്രങ്ങളിൽ വിജയ അഭിനയിച്ചിട്ടുണ്ട്. [[തമിഴ്|തമിഴിലും]], [[മലയാളം|മലയാളതിലുംമലയാളത്തിലും]], [[തെലുങ്ക്|തെലുങ്കിലുമായി]] 100 വിതം ചിത്രങ്ങളിൽ അഭിനയിച്ചു. [[ഹിന്ദി|ഹിന്ദിയിലും]] ''ഊഞ്ചേ ലോഗ്'' എന്ന പടത്തിൽ അഭിനയിച്ചിട്ടുണ്ട്. ഹിന്ദിയിൽ അവരുടെ കൂടെ അഭിനയിച്ചത് രജ്കുമാറും, ഫെറോസ് ഖാനുമായിരുന്നു. അരഡസനോളം [[കന്നട|കന്നടചിത്രത്തിലും]] അവർ അഭിനയിച്ചിട്ടുണ്ട്.

കെ.ആർ. വിജയുടെ ചില പ്രശസ്ത സിനീമകൾ.
"https://ml.wikipedia.org/wiki/കെ.ആർ._വിജയ" എന്ന താളിൽനിന്ന് ശേഖരിച്ചത്