"തെക്കുംകൂർ രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
 
==തെക്കുംകൂറിലെ ഭരണാധികാരികൾ==
[[പ്രമാണം:Map of South Kerala 1498 AD by Dutch.png|200px300px|ലഘുചിത്രം|1498-ലെ ദക്ഷിണ കേരളത്തിലെ നാട്ടുരാജ്യങ്ങളുടെ മാപ്]]
* ഇളയരാജാ വിമ്പിലീശ്വരൻ (വെമ്പൊളി കൊട്ടാരം): 1103 - 1150 C.E.; തെക്കുംകൂർ രാജ്യത്തിന്റെ ശില്പി.
* ഇരവി മണികണ്ഠൻ വർമ്മൻ: 1150 - 1180 C.E.; രാജർഷിയായി ചരിത്രത്തിൽ ഇദ്ദേഹം ഇടമ്നേറ്റിയിരിക്കുന്നു. ഇദ്ദേഹത്തെക്കുറിച്ച് കൊട്ടാരത്തിൽ ശങ്കുണ്ണി തന്റെ ഐതിഹ്യമാലയിൽ പ്രതിപാധിച്ചിരിക്കുന്നു. വാകത്താനം, മണികണ്ഠപുരം ശ്രീകൃഷ്ണക്ഷേത്രം അദ്ദേഹമാണ് നിർമ്മിച്ചത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3487647" എന്ന താളിൽനിന്ന് ശേഖരിച്ചത്