"മുജദ്ദിദി കുടുംബം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഈ താൾ ആനവശ്യമാണ് എന്ന് കണ്ടാൽ തന്നെ മനസിലാകും
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) ANANYA TRIVEDI (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Vssun സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 1:
{{മായ്ക്കുക}}
കിഴക്കൻ അഫ്ഗാനിസ്താനിലെ നക്ഷ്ബന്ദിയ്യ സൂഫി വിഭാഗങ്ങളിലെ നേതൃനിരയിലുള്ള ഒരു കുടുംബമാണ് '''മുജദ്ദിദി കുടുംബം'''. രാജ്യത്ത് മതപരമായ കാര്യങ്ങളിൽ ഏറെ സ്വാധീനം ചെലുത്തിയിരുന്ന ഇവർ, 1980കളിൽ [[സോവിയറ്റ് യൂനിയൻ|സോവിയറ്റ് യൂനിയനെതിരെ]] ഒരു പ്രധാന [[അഫ്ഗാനിസ്താനിലെ പ്രതിരോധകക്ഷികൾ|പ്രതിരോധവിഭാഗത്തെ]] നയിച്ചിരുന്നു. [[സിബ്ഗത്തുള്ള മുജദ്ദിദി]] നേതൃത്വം നൽകിയ [[ജഭാ-യി നജാത്-ഇ മില്ലി-യി അഫ്ഗാനിസ്താൻ]] (നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് അഫ്ഗാനിസ്താൻ) ആയിരുന്നു ഈ പ്രതിരോധകക്ഷി.
 
"https://ml.wikipedia.org/wiki/മുജദ്ദിദി_കുടുംബം" എന്ന താളിൽനിന്ന് ശേഖരിച്ചത്