"ഉമ്മൻ ചാണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 58:
 
==ജീവിത രേഖ==
 
=== ബാല്യം, യൗവനം ===
1943 [[ഒക്ടോബർ 31]]ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[കുമരകം|കുമരകത്ത്]] ജനനം. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം [[കോട്ടയം]] സി.എം.എസ്. കോളേജ്, [[ചങ്ങനാശ്ശേരി]] [[എസ്.ബി. കോളേജ് ചങ്ങനാശേരി|എസ്.ബി. കോളേജ്]] എന്നിവിടങ്ങളിൽ പഠനം നടത്തി ബി.എ ബിരുദം നേടി. [[എറണാകുളം]] ലോ കോളേജിൽ നിന്ന് നിയമ ബിരുദവും സമ്പാദിച്ചു.
[[File:Oomman chandy.jpg|thumb|Oomman chandy]]
"https://ml.wikipedia.org/wiki/ഉമ്മൻ_ചാണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്