"മഹിഷാസുരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: മഹിഷിയുടെ ഭര്‍ത്താവ് എന്ന വിശേഷണമാണു മലയാളികള്‍ക്ക് പരിചയപ…
 
No edit summary
വരി 3:
അസുരരാജാവായ രംഭന്, ഒരു 'എരുമ('''മഹിഷം''')'യില്‍ ഉണ്ടായ മകനാണു 'മഹിഷാസുരന്‍'.
 
കധോര തപസ്സിനാല്‍ ബ്ര് ഹ്മാവിനെ പ്രസാദിപ്പിച്ച മഹിഷനു മനുഷ്യനാലോനരനാലോ ദേവനാലോ വധിക്കപ്പെടുകയില്ല എന്ന വരം ലഭിച്ചു.
 
വരബലത്തില്‍ ഉന്മത്തനായ മഹിഷാസുരന്‍ മൂന്നു ലോകവും ആക്രമിച്ചു കീഴ്പ്പെടുത്തി. സ്വര്‍ഗലോകം കീഴ്പ്പെടുത്തിയ മഹിഷന്‍ ദേവേന്ദ്രനെയും മറ്റ് ദേവന്മാരെയും ദേവലോകത്തു നിന്നും തുരത്തി.
 
പരിഭ്രാന്തരായ ദേവകള്‍ ഒത്തു ചേര്‍ന്നു ആലോച്ചിച്ചു. നരനാലോ ദേവനാലോ വധിക്കപ്പെടില്ലാത്തതിനാല്‍, മഹിഷനെ വധിക്കാന്‍ ഒരു യുവതിയെ രൂപം കൊടുത്തു. ആ ശക്തി സ്വരൂപണിക്ക് "ദുര്‍ഗ" എന്ന നാമകരണം ചെയ്തു. ദുര്‍ഗ യുദ്ധത്തിന്റെ പത്താം നാള്‍ മഹിഷാസുരനെ വധിച്ചു. (അതിനാല്‍ മഹിഷാസുരമര്‍ദ്ദിനി എന്ന അപരനാമത്തില്‍ അറിയപ്പെടുന്നു)
"https://ml.wikipedia.org/wiki/മഹിഷാസുരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്