"വിക്കിപീഡിയ:പഞ്ചായത്ത് (നിർദ്ദേശങ്ങൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 241:
ഈ പരിപാടിയുടെ പ്രാഥമിക ലക്ഷ്യം ഒരു വർഷത്തിനുള്ളിൽ വിക്കിഡാറ്റയിൽകുറഞ്ഞത് ശരിയായ 10 ലക്ഷം മലയാളം ലേബലുകൾ ചേർക്കുക എന്നതാണ്. കൂടാതെ നിലവിൽ ഉള്ളവ മെച്ചപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യാം. നിലവിൽ 5 ലക്ഷത്തിൽപരം മലയാളം ലേബലുകൾ വിക്കിഡാറ്റയിൽ ഉണ്ട്.

2020 ഒക്ടോബർ 30-ന് ആരംഭിച്ച ഈ ഓൺലൈൻ തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി എല്ലാവരെയും ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് [[d:WD:Wikidata:WikiProject_Kerala/Events/One_million_labels|പരിപാടിയുടെ വിക്കിഡാറ്റ താൾ]] സന്ദർശിക്കുകയും പങ്കെടുക്കുന്നവരുടെ വിഭാഗത്തിൽ താങ്കളുടെ പേര് ചേർത്ത് ഇതിൽ പങ്കാളിയാവുകയും ചെയ്യുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെഎല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.-[[User:Gnoeee|❙❚❚❙❙ ജിനോയ് ❚❙❚❙❙]] [[User talk:Gnoeee|✉]] 15:32, 8 ഡിസംബർ 2020 (UTC)