[[പ്രമാണം:Meesa novel cover.jpg|ലഘുചിത്രം|മീശ നോവലിന്റെ കവർ]]
അരനൂറ്റാണ്ട്1950കൾക്ക് മുൻപുള്ള കേരളീയ ജാതിയജാതീയ ജീവിതത്തെ ദളിത് പശ്ചാത്തലത്തിൽ ആവിഷ്കരിക്കുന്ന [[എസ്. ഹരീഷ്]]<ref name="SMV95">{{cite journal |last1=വി. വിജയകുമാർ |title=വിശ്വവിഖ്യാതമായ മീശ |journal=സമകാലിക മലയാളം വാരിക |date=6 ജനുവരി 2020 |volume=23 |issue=32 |page=95 |url=https://epaper.dinamani.com/2504159/Malayalam-Vaarika/06012020#dual/94/1 |accessdate=11 ജനുവരി 2020}}</ref> രചിച്ച നോവലാണ് '''മീശ'''. [[മാതൃഭൂമി ആഴ്ചപ്പതിപ്പ്|മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ്]] മീശ പ്രസിദ്ധീകരിച്ചുവന്നത്. മൂന്നു ലക്കം കഴിഞ്ഞപ്പോൾ ചില ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്നു പിൻവലിച്ച് രചയിതാവ് മാപ്പ് പറഞ്ഞു.