റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 131:
[[ബൈ ദി പീപ്പിൾ]] എന്ന സിനിമയെ കുറിച്ച് ഞാൻ ഒരു ലേഖനം എഴുതിയിട്ടുണ്ട്. അതിനെ അതിന്റെ ഇംഗ്ലീഷ് ലേഖനവുമായി ബന്ധിപ്പിക്കാമോ?? [[ഉപയോക്താവ്:Sudev Vijay|Sudev Vijay]] ([[ഉപയോക്താവിന്റെ സംവാദം:Sudev Vijay|സംവാദം]]) 11:50, 5 ഡിസംബർ 2020 (UTC)
:{{done}}, [[:en:Help:Interlanguage links|ഇവിടെ]] എങ്ങനെ ഇന്റർവിക്കി കണ്ണി കൊടുക്കാം എന്നതിന്റെ സഹായലിങ്കാണ്. --'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 17:48, 5 ഡിസംബർ 2020 (UTC)
 
== എങ്ങനെ ഡിലീറ്റിങ് ഒഴിവാക്കാം? ==
 
ഞാൻ [[അരുൺ (നടൻ)|അരുൺ]] എന്ന പേജ് ഇംഗ്ളീഷ് വിക്കിപീഡിയയിൽ Arun (actor) എന്ന പേരിൽ article എഴുതിയിരുന്നു. പക്ഷേ കഷ്ടകാലത്തിന് രണ്ടു പ്രാവശ്യവും അവർ അത് ഡിലീറ്റ് ചെയ്യാൻ നോമിനേഷൻ കൊടുത്തു. രണ്ടാം പ്രാവശ്യം ഞാൻ അതിനെ പറ്റി talk പേജിൽ ചോദിച്ചപ്പോൾ എന്റെ ഐഡി permanent block ആയി. ഇനി ഇംഗ്ലീഷിൽ പോയി കൊടുക്കാൻ പറ്റുമോ? ഇതുപോലെ ഡിലീറ്റ് ചെയ്യാൻ നോമിനേറ്റ് ചെയ്യുന്നത് എങ്ങനെ ഒഴിവാക്കാം?[[ഉപയോക്താവ്:Sudev Vijay|Sudev Vijay]] ([[ഉപയോക്താവിന്റെ സംവാദം:Sudev Vijay|സംവാദം]]) 07:35, 8 ഡിസംബർ 2020 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Kiran_Gopi" എന്ന താളിൽനിന്ന് ശേഖരിച്ചത്