11,551
തിരുത്തലുകൾ
Kiran Gopi (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
| source = http://niyamasabha.org/codes/14kla/Members-Eng/54%20Khader%20K%20N%20A.pdf നിയമസഭ
}}
13-ാം കേരള
==ജീവിതരേഖ==
അലവി മുസ്ല്യാരുടെയും ഏലച്ചോള ഐഷയുടെയും മകനായി 1950 ജനവരി 1 ന് മലപ്പുറം ജില്ലയിലെ വാക്കേമണ്ണയിൽ ജനിച്ചു. 1970-ൽ വിദ്യാർത്ഥി പ്രസ്ഥാനത്തിലുടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 1974 - ലെ കാലിക്കറ്റ് സർവ്വകലശാല കലാമത്സരത്തിൽ മികച്ച പ്രാസംഗികനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എ.ഐ.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു. സി.പി.ഐയുടെ മലപ്പുറം ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മറ്റി അംഗവുമായി പ്രവർത്തിച്ചു. 1987 -ൽ മുസ്ലിം ലീഗിൽ ചേർന്നു.<ref>https://web.archive.org/web/20160604015440/http://www.niyamasabha.org/codes/13kla/mem/k_n_a_khader.htm</ref>
== അവലംബങ്ങൾ ==
|
തിരുത്തലുകൾ