"നോട്ടം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 22:
 
== കഥാസാരം==
വാസുദേവ ചാക്യാർ ([[നെടുമുടി വേണു]]) അറിയപ്പെടുന്ന ഒരു കൂടിയാട്ടം കലാകാരനാണ്. അദ്ദേഹത്തിന്റെ മകൻ വിഷ്ണുവിന്റെ (ആജിർ സുജാഹി) കൂട്ടുകാരൻ എബി ജോർജ്ജ് ([[അരുൺ (നടൻ)|അരുൺ]]) ഒരിക്കൽ അദ്ദേഹത്തെ കാണുവാൻ നാട്ടിലേക്ക് എത്തുന്നു. കൂടിയാട്ടം ഷൂട്ട് ചെയ്യണമെന്ന എബിയുടെ ആഗ്രഹം ചാക്യാർ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിക്കുന്നു. പിന്നീട് വാസുദേവ ചാക്യാർക്ക് അമേരിക്കയിൽ കൂടിയാട്ടം അവതരിപ്പിക്കാനുള്ള അവസരം ലഭിക്കുന്നു.
 
== അഭിനേതാക്കൾ ==
 
"https://ml.wikipedia.org/wiki/നോട്ടം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്