"ഇളയരാജ (മലയാള ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അക്ഷരത്തെറ്റ്തിരുത്തി
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 17:
| language = [[മലയാളം]]
}}
2019ൽ സുദീപ് ടി ജോർജിന്റെ തിരക്കഥയ്ക്ക് മാധവ് രാംദാസൻ കഥയെഴുതി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് '''ഇളയരാജ'''. [[മേൽവിലാസം]], [[അപ്പോത്തിക്കരി]] എന്നീ ചിത്രങ്ങൾക്കുശേഷം മാധവ് രാംദാസൻ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ഇത്. [[ഗിന്നസ് പക്രു]], [[ഹരിശ്രീ അശോകൻ]], [[ഗോകുൽ സുരേഷ്]], [[ദീപക് പറമ്പോൾ]],[[ബേബി ആർദ്ര]], [[മാസ്റ്റർ ആദിത്യൻ]] എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. <ref>https://m3db.com/film/ilayaraja</ref>
 
==കഥാസാരം==
"https://ml.wikipedia.org/wiki/ഇളയരാജ_(മലയാള_ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്