"മൺ‌സൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: kk:Муссондар
തുലാവര്‍ഷം
വരി 2:
[[ചിത്രം:Howrah Bridge 01.jpg|thumb|350px|[[കൊല്‍ക്കത്ത|കൊല്‍ക്കത്തയിലെ]] [[ഹൗറ പാലം|ഹൗറ പാലത്തിനു]] സമീപത്തു നിന്നുള്ള മണ്‍സൂണ്‍ മേഘങ്ങളുടെ ഒരു ദൃശ്യം]]
[[ഭൂമി|ഭൂമിയിലെ]] [[കാലാവസ്ഥ]] തീരുമാനിയ്ക്കുന്നതില്‍ പ്രധാനമാണ് '''മണ്‍സൂണ്‍'''.
[[ഋതുക്കള്‍]] എന്നഅര്‍ത്ഥമുള്ള [[അറബി]] പദമായ മൗസിം <ref>http://www.bbc.co.uk/weather/features/understanding/monsoon.shtml</ref>,[[മലയ]] പദമായ മോന്‍സിന്‍ ഏഷ്യന്‍ പദമായ മോവ്സം എന്നിവയില്‍ നിന്നുമാണ് മണ്‍സൂണ്‍ എന്ന പദം ഉണ്ടായത്. ഭൂമി അതിന്റെ സാങ്കല്പിക അച്ചുതണ്ടില്‍ 23ഡിഗ്രി ചരിഞ്ഞാണ് ഭ്രമണം ചെയ്യുന്നത്. ആയതിനാല്‍ സൂര്യന്റെ സ്ഥാനം ഭൂമദ്ധ്യരേഖയ്ക്കു തെക്കും വടക്കുമായി മാറിക്കൊണ്ടിരിയ്ക്കും. അപ്രകാരം ഉത്തരാര്‍ദ്ധഗോളത്തില്‍ മാര്‍ച്ച് മുതല്‍ സെപ്തം‌ബര്‍ വരെയും ദക്ഷിണാര്‍ദ്ധഗോളത്തില്‍ ബാക്കി ആറുമാസക്കാലവും സൂര്യന്റെ സ്ഥാനം നിര്‍ണ്ണയിച്ചിരിയ്കുന്നു. ഈ കാലങ്ങളില്‍ വേനല്‍ക്കാലം അനുഭവപ്പെടുന്നു.മണ്‍സൂണിനു നിദാനം [[ലഘുമര്‍ദ്ദമേഖല|ലഘുമര്‍ദ്ദമേഖലയുടേയും]], [[ഗുരുമര്‍ദ്ദമേഖല|ഗുരുമര്‍ദ്ദമേഖലയുടേയും]] രൂപീകരണമം ആണ്. ഗുരുമര്‍ദ്ദമേഖലയില്‍ നിന്നും ലഘുമര്‍ദ്ദമേഖലയിലേയ്ക്കുള്ള [[നീരാവി]] കാറ്റിന്റെ സഞ്ചാരത്താല്‍ മഴ ലഭിയ്ക്കുന്നു.
==മണ്‍സൂണ്‍വാതം==
മണ്‍സൂണ്‍ ഒരു കാലികവാതമാണ്.ഒരു നിശ്ചിതകാലത്ത് വഴിമാറിയെത്തുന്ന കാറ്റാണ് മണ്‍സൂണ്‍ കാറ്റ്.ഭാരതത്തില്‍ ഏറെക്കുറേയും ഭാഗങ്ങളില്‍ ഉത്തരാര്‍ദ്ധഗോളത്തിലെ വാണിജ്യവാതത്തിന്റെ ഗതിയിലാണ്.വടക്കുകിഴക്കന്‍ കാറ്റ് എന്നറിയപ്പെടുന്ന ഈ കാറ്റ് ഭാരതത്തില്‍ കരയിലൂടേയാണ് അധികമായും വീശുന്നത്.ഈ കാറ്റ് വരണ്ടതാണ്.ഈ കാറ്റിന്റെ ദിശയില്‍ പെട്ടെന്ന് വ്യതിയാനമുണ്ടാവുകയും ദിശ നേരെ വിപരീതമാവുകയും ചെയ്യുന്നു.ഈ പ്രതിഭാസമാണ് മണ്‍സൂണ്‍.
വരി 9:
 
മണ്‍സൂണ്‍ കാറ്റ് കടന്നുവരുന്നത് നീരാവിയും കൊണ്ടാണ്.നീരാവി കാര്‍മേഘങ്ങളായി കനത്ത മഴയ്ക്ക് ഇടവരുന്നു.
==വടക്കുകിഴക്കന്‍ മണ്‍സൂണ്‍==
തെക്കേ ഏഷ്യയില്‍ ജൂണ്‍ മുതല്‍ സെപ്തം‌ബര്‍ വരേയുള്ള കാലമാണ് ഇത് അനുഭവപ്പെടുനത്.ഉത്തരാര്‍ദ്ധഗോളത്തില്‍ 25ഡിഗ്രി സെല്‍ഷ്യനുതാഴേയായിരിയ്ക്കും താപനില.
==തെക്കേ അമേരിയ്ക്കന്‍ മണ്‍സൂണ്‍==
[[ബ്രസീല്‍|ബ്രസീലിലാണ്]] ഈ മണ്‍സൂ വഴി ധാരാളമായി മഴ ലഭിയ്ക്കുന്നത്.ഈ മണ്‍സൂണിനാല്‍ ദുരിതമനുഭവിയ്ക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് ജനിറോ
Line 16 ⟶ 14:
സഹാറ മരുഭൂമിയിലും അറ്റ്ലാന്റിക് സമുദ്രത്തിലുമുണ്ടാകുന്ന താപവ്യതിയാനമാണ് ഇതിനു കാരണം.ലഘുമര്‍ദ്ദമേഖലകളിലുണ്ടാകുന്ന വ്യതിയാനങ്ങളും ഹേതുവാണ്.
==തെക്കുപടിഞ്ഞാറന്‍ ഉഷ്ണകാലമണ്‍സൂണ്‍==
ഇന്ത്യയില്‍ അനുഭവപ്പെടുന്ന മണ്‍സൂണ്‍ ആണ്‍ ഇത്., ജൂണ്‍ മുതല്‍ സെപ്തം‌ബര്‍ വരേയുള്ള കാലമാണ് ഇത് അനുഭവപ്പെടുന്നത്[[ഇന്ത്യന്‍ മഹാസമുദ്രം|ഇന്ത്യന്‍ മഹാസമുദ്രത്തില്‍]] നിനുംനിന്നും വീശുന്ന കാറ്റും അറേബ്യന്‍ മണ്‍സൂണ്‍കാറ്റും [[ബംഗാള്‍ ഉള്‍ക്കടല്‍]] മണ്‍സൂണ്‍ കാറ്റും ആണ് മഴയ്ക്ക് നിദാനം.
 
==വടക്കുകിഴക്കന്‍ മണ്‍സൂണ്‍==
ഒക്റ്റോബര്‍ മാസത്തില്‍ ആരംഭിക്കുന്ന വടക്കുകിഴക്കന്‍ മണ്‍സൂണ്‍ അഥവാ [[തുലാവര്‍ഷം]] ഡിസംബര്‍ വരേയും നീണ്ടുനിനില്‍ക്കാറുണ്ട്. ഉത്തരാര്‍ദ്ധഗോളത്തില്‍ 25ഡിഗ്രി സെല്‍ഷ്യനുതാഴേയായിരിയ്ക്കും താപനില.
 
==അവലംബം==
<references/>
 
{{അപൂര്‍ണ്ണം}}
 
[[Category:കാലാവസ്ഥ]]
[[വിഭാഗം:മണ്‍സൂണ്‍]]
"https://ml.wikipedia.org/wiki/മൺ‌സൂൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്