"ഇളയരാജ (മലയാള ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 20:
 
==കഥാസാരം==
തൃശ്ശൂർ നഗരത്തിൽ കപ്പലണ്ടി കച്ചവടം ചെയ്ത് കുടുംബം പുലർത്തുന്ന വനജന്റെ ([[ഗിന്നസ് പക്രു]]) മകൻ സുബ്രു ചെസ്സിൽ അസാമാന്യ പ്രതിഭയാണ്. അവന്റെ വൈദഗ്ധ്യം അവനെ ടൗണിലെ ഹീറോയാക്കി മാറ്റുന്നു. സുബ്രുവിന്റെ പ്രാഗൽഭ്യം കണ്ട് ഇഷ്ടപ്പെട്ട ചെസ്സ് അദ്ധ്യാപകൻ അവനെ സർക്കാർ സ്‌കൂളിൽ നിന്നും പബ്ലിക് സ്‌കൂളിലേക്ക് കൊണ്ട് വരുന്നു. ഇതോടെ സുബ്രുവിന്റെ ജീവിതം മാറിമറിയുന്നു.
 
==അഭിനേതാക്കൾ==
"https://ml.wikipedia.org/wiki/ഇളയരാജ_(മലയാള_ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്