"കാമദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
→‎ജനനം: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 26:
=== ജനനം ===
 
ബ്രഹ്മാവിന്റെ വലതേ മുല ഭേദിച്ച് ധർമ്മൻ എന്ന പ്രജാപതി ജനിച്ചു. ധർമ്മൻ അതീവ സുന്ദരനായിരുന്നു. ധർമ്മൻ, ശമൻ, കാമൻ, ഹർഷൻ എന്ന് അതീവ സുന്ദരന്മാരാ‍യ മുന്ന് പുത്രന്മാർ ജനിച്ചു. അവരിൽ കാമൻ സൗന്ദര്യദേവനായി തീർന്നു. കാമൻ രതീദേവിയെ ഭാര്യയാക്കി<ref> മഹാഭാരതം ആദിപർവ്വം അറുപത്തിയാറാം അദ്ധ്യായം</ref>
 
=== കാമന്റെ പര്യായപദങ്ങൾ ===
"https://ml.wikipedia.org/wiki/കാമദേവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്