"വിലാപമതിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:Israel-Western_Wall.jpg നെ Image:-Western_Wall.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: File renamed: not in Israel, according to the international community).
No edit summary
 
വരി 4:
[[File:Franciscus kotel.jpg|thumb|250px|left|]]
 
[[ജറുസലേം |ജറുസലേമിലെ]] പുരാതന ദേവാലയത്തിന്റെ പടിഞ്ഞാറെ മതിൽക്കെട്ടിന്റെ ഭാഗം.ഭാഗമായ '''വിലാപമതിൽ''' പടിഞ്ഞാറൻ മതിൽ എന്നും അറിയപ്പെടുന്നു. റോമൻ ആക്രമണകാരികൾ ഈ മതിൽ തകർത്തു. യഹൂദമതാനുയായികളുടെ പുണ്യതീർഥാടനസ്ഥാനം.പുണ്യതീർഥാടനസ്ഥാനമായ മതിലിനു മുന്നിൽ പ്രാർഥിക്കാനും യാതനകളെച്ചൊല്ലി കരയാനും അവർ മതിലിനു മുന്നിൽഒത്തു കൂടുന്നു. [[അറബി-ഇസ്രയേൽ യുദ്ധം]] (1967) വരെ വിലാപ മതിലിന്റെ നിയന്ത്രണം [[ജോർദാൻ|ജോർദാനായിരുന്നു]].
 
 
"https://ml.wikipedia.org/wiki/വിലാപമതിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്