"ശോഭരാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ജെ. ശശികുമാർ സംവിധാനം ചെയ്ത് മോഹൻലാലും മാധവി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|Shobhraj}}
{{Infobox film
| name = Shobhraj
| image = Shobhraj poster.jpg
| alt =
| caption = Poster
| director = [[J. Sasikumar]]
| producer = [[P. K. R. Pillai]]
| writer = Vijayan Karote
| story = [[Salim–Javed]]
| based_on = {{based on|''[[Don (1978 film)|Don]]''|[[Salim–Javed]]}}
| starring = [[Mohanlal]]<br />[[T. G. Ravi]]<br />[[Madhavi (actress)|Madhavi]]<br />[[K. P. Ummer]]
| music = Gemini {{small|([[Film score|Score]])}}<br />L. Vaidyanathan {{small|(Songs)}}
| cinematography = N. A. Thara
| editing = G. Venkittaraman
| studio = Shirdi Sai Creations
| distributor = Shirdi Sai Release
| released = {{Film date|1986|12|6|df=y}}
| runtime =
| country = India
| language = Malayalam
| budget =
| gross =
}}
 
ജെ. ശശികുമാർ സംവിധാനം ചെയ്ത് മോഹൻലാലും മാധവിയും അഭിനയിച്ച വിജയൻ കരോട്ട് എഴുതിയ 1986 ലെ മലയാള ആക്ഷൻ ത്രില്ലർ ചിത്രമാണ് '''''ശോഭരാജ്'''''. സലിം-ജാവേദിന്റെ അമിതാഭ് ബച്ചൻ ചിത്രമായ ഡോണിന്റെ റീമേക്കാണ് ഈ ചിത്രം. ശോഭരാജ്, ധർമ്മരാജ് എന്നീ കഥാപാത്രങ്ങളെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഈ ചിത്രം ബോക്സോഫീസിൽ മികച്ച വാണിജ്യ വിജയം നേടി.
"https://ml.wikipedia.org/wiki/ശോഭരാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്