"ആറുദിനയുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 28:
1967 [[ജൂൺ]] 5നും 10നുമിടെ [[ഇസ്രായേൽ|ഇസ്രായേലും]] അയൽരാജ്യങ്ങളായ [[ഈജിപ്ത്]], [[ജോർദ്ദാൻ]], [[സിറിയ]] എന്നീ രാജ്യങ്ങളുടെ സഖ്യവുമായി (അന്ന് [[United Arab Republic|യുണൈറ്റഡ് അറബ് റിപ്പബ്ലിക്ക്]] എന്നറിയപ്പെട്ടിരുന്നു) നടത്തിയ [[യുദ്ധം|യുദ്ധമാണ്]] '''ആറുദിനയുദ്ധം''' ([[Hebrew language|ഹീബ്രു]]: {{lang|he|מלחמת ששת הימים}}, ''Milhemet Sheshet Ha Yamim''; [[Arabic language|Arabic]]: {{lang|ar|النكسة}}, ''an-Naksah'', "The Setback," or {{lang |ar|حرب 1967}}, ''Ḥarb 1967'', ''Six-Day War'', "War of 1967"). ഇത് '''ജൂൺ യുദ്ധം''', '''1967 അറബ്-ഇസ്രേലി യുദ്ധം''', '''മൂന്നാം അറബ്-ഇസ്രയേൽ യുദ്ധം''' എന്നീ പേരുകളിലും അറിയപ്പെടുന്നു.
==പശ്ചാത്തലം==
[[1948-ലെ അറബ് ഇസ്രയേൽ യുദ്ധം|1948 ലെ അറബ്-ഇസ്രായേൽ യുദ്ധത്തിനുശേഷം ഇസ്രായേലും]] അയൽക്കാരുംഅയൽരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലായിരുന്നില്ല. 1956 ൽ [[സൂയസ് പ്രതിസന്ധി|ഇസ്രായേൽ]] ഈജിപ്തിന്റെ ഭാഗമായ [[സൂയസ് പ്രതിസന്ധി|സീനായി ഉപദ്വീപിൽ അധിനിവേശം നടത്തി.]] 1950 മുതൽ ഇസ്രായേൽ തുറമുഖത്തേക്കുള്ള വഴിയിലെ [[ടിറാൻ കടലിടുക്ക്]] വീണ്ടും ഈജിപ്തിൽ നിന്ന് തുറന്നുകിട്ടുക എന്നതായിരുന്നു ഇസ്രയേലിന്റെ ലക്ഷ്യം. ടിറാൻ കടലിടുക്ക് തുറന്നുകിടക്കുമെന്ന് ഉറപ്പുകിട്ടിയതോടെ ഇസ്രായേൽ പിന്മാറാൻ നിർബന്ധിതരായി. അതിർത്തിയിൽ ഒരു [[ഐക്യരാഷ്ട്ര അടിയന്തര സേന|ഐക്യരാഷ്ട്ര അടിയന്തര സേനയെ]] വിന്യസിച്ചുവെങ്കിലും [[സൈനികവൽക്കരണം|സേനാ പിന്മാറ്റക്കരാറൊന്നും]] ഉണ്ടായിരുന്നില്ല. <ref name="Rikhye2013">{{Cite book|url=https://books.google.com/books?id=teHWAQAAQBAJ&pg=PR8|title=The Sinai Blunder: Withdrawal of the United Nations Emergency Force Leading....|last=Major General Indar Jit Rikhye|date=28 October 2013|publisher=[[Taylor & Francis]]|isbn=978-1-136-27985-0|pages=8–}}</ref>
 
1967 ജൂണിന് മുമ്പുള്ള മാസങ്ങളിൽ, പിരിമുറുക്കങ്ങൾ അപകടകരമായി വർദ്ധിച്ചു. ടിറാൻ കടലിടുക്ക് അടച്ചുപൂട്ടുന്നത് യുദ്ധത്തിന് കാരണമാകുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി. ഈജിപ്ഷ്യൻ പ്രസിഡന്റ് [[ഗമാൽ അബ്ദുന്നാസർ (ഈജിപ്ത്)|ഗമാൽ അബ്ദുൽ നാസർ]] മെയ് മാസത്തിൽ ഇസ്രായേൽ കപ്പലുകൾക്ക് കടലിടുക്ക് അടച്ചിടുമെന്ന് പ്രഖ്യാപിച്ചു. തുടർന്ന് ഇസ്രായേലിന്റെ അതിർത്തിയിൽ ഈജിപ്ഷ്യൻ സൈന്യത്തെ അണിനിരത്തുകയും [[ഐക്യരാഷ്ട്ര അടിയന്തര സേന|ഐക്യരാഷ്ട്ര അടിയന്തര സേനയെ]] പുറത്താക്കുകയും ചെയ്തു. ജൂൺ 5 ന്, ഈജിപ്ഷ്യൻ വ്യോമതാവളങ്ങൾക്കെതിരെ ഇസ്രായേൽ മുൻകരുതൽ വ്യോമാക്രമണം നടത്തി.
 
പെട്ടെന്നുണ്ടായ വ്യോമാക്രമണത്തിൽ ഈജിപ്തിന്റെ വ്യോമസേന പൂർണ്ണമായും നശിപ്പിക്കപ്പെട്ടത് ഇസ്രയേലിന്റെ വ്യോമമേധാവിത്തത്തിന് കാരണമായി. അതോടൊപ്പം, ഇസ്രയേലി കരസേന [[ഗാസാ മുനമ്പ്|ഗാസ മുനമ്പിലേക്കും]] സീനായിയിലേക്കും [[ഗാസാ മുനമ്പ്|ശക്തമായ]] ആക്രമണം നടത്തിയത് ഈജിപ്തിനെ അമ്പരപ്പിച്ചു. അധികം ചെറുത്തുനിൽക്കാനാവാതെ വന്നതിനാൽ ഈജിപ്ഷ്യൻ സേനയോട് പിൻവാങ്ങാനായി പ്രസിഡന്റ് നാസർ കല്പ്പിച്ചു. പിന്തിരിഞ്ഞ ഈജിഷ്യൻ സേനയെ പിന്തുടർന്ന് ഇസ്രായേൽ സൈന്യം കനത്ത നഷ്ടം വരുത്തുകയും സീനായിയെ കീഴടക്കുകയും ചെയ്തു.
വരി 37:
 
 
ജൂൺ 8 ന് ഈജിപ്തും ജോർദാനും ജൂൺ 9 ന് സിറിയയും വെടിനിർത്തലിന് സമ്മതിച്ചു; ജൂൺ 11 ന് ഇസ്രയേലുമായി വെടിനിർത്തൽ കരാർ ഒപ്പിട്ടു. യുദ്ധത്തിന്റെ ഫലമായി 20,000 ഈജിപ്ഷ്യൻ, സിറിയൻ, ജോർദാൻ സൈനികർ കൊല്ലപ്പെട്ടു. ആയിരത്തിൽ താഴെ സൈനികരെ ഇസ്രയേലിന് നഷ്ടപ്പെടുകയും ചെയ്തു. ഈജിപ്തിൽ നിന്ന് ഗാസ മുനമ്പും സിനായി പെനിൻസുലയും പിടിച്ചെടുത്ത ഇസ്രയേൽ, [[കിഴക്കൻ ജറൂസലേം|കിഴക്കൻ ജറുസലേം]] ഉൾപ്പെടെയുള്ള [[വെസ്റ്റ് ബാങ്ക്]] ജോർദാനിൽ നിന്നും, ഗോലാൻ ഹൈറ്റ്സ് സിറിയയിൽ നിന്നും പിടിച്ചെടുത്തു.
 
തുടർന്നുള്ള വർഷങ്ങളിൽ ഇസ്രായേലിന്റെ അന്താരാഷ്ട്ര നില വളരെയധികം മെച്ചപ്പെട്ടു. ഇസ്രയേലിന്റെ വിജയം അന്താരാഷ്ട്രതലത്തിൽ അവരുടെ നില മെച്ചപ്പെടുത്തിയപ്പോൾ ഈജിപ്ത്, സിറിയ, ജോർദാൻ എന്നീ രാജ്യങ്ങൾ ലജ്ജാകരമായ ദുസ്ഥിതിയിലായി. അപമാന ഭാരത്താൽ നാസർ രാജിവെച്ചെങ്കിലും വൻ ജനകീയപ്രതിഷേധത്തിൽ വീണ്ടും അധികാരമേറ്റു.
"https://ml.wikipedia.org/wiki/ആറുദിനയുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്