"എ. വിജയരാഘവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|A. Vijayaraghavan}}
{{Infobox_Indian_politician
| name = എ. വിജയരാഘവൻ
| image = A.vijayaraghavan4 Vijayaraghavan 2020 at Kollam.jpg
| imagesize = 200px
| caption = എ. വിജയരാഘവൻ
| birthdate = [[1956]] [[മാർച്ച് ]]
| birthplace = മലപ്പുറം = മലപ്പുറം
| party = [[സി.പി.ഐ.എം.|സി.പി.ഐ.(എം)]]
| nationality = {{IND}}
| period =
| genre =
| subject =
| movement =
| debutworks =
| influences =
| influenced =
| signature =
| website =
| footnotes =
| notableworks = =
}}
കേരളത്തിൽ നിന്നുള്ള മുൻ ലോക്സഭാംഗവും രാജ്യസഭാംഗവുമായിരുന്നു '''എ. വിജയരാഘവൻ ''' (ജനനം: 23 മാർച്ച് 1956). ഒരു തവണ ലോക്സഭാംഗമായും ഒരു തവണ രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗമാണ്. എ [[ഇടതുപക്ഷ ജനാധിപത്യ മുന്നണി]] (എൽ.ഡി.എഫ്) കൺവീനറാണ്
<ref>http://164.100.47.5/newmembers/Website/Main.aspx</ref>കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സെക്രട്ടറിയാണ്.
വരി 29:
 
സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിയംഗവും കേരളവർമ്മാ കോളേജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപികയുമായ ആർ ബിന്ദുവാണ് ഭാര്യ. നിയമ വിദ്യാർത്ഥിയായ ഹരികൃഷ്ണനാണ് ഏക മകൻ.
== രാഷ്ട്രീയത്തിൽ ==
== അധികാരങ്ങൾ ==
[[പ്രമാണം:A Vijayaragavan at Kollam2020.ogg|ലഘുചിത്രം|കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020 മായി കൊല്ലം പ്രസ് ക്ലബ് നടത്തിയ സംവാദത്തിൽ എ. വിജയരാഘവൻ പങ്കെടുക്കുന്നു]]
* കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ സെക്രട്ടറി
* 1998 ൽ രാജ്യസഭാംഗമായി.
"https://ml.wikipedia.org/wiki/എ._വിജയരാഘവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്