"പാക്കനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{Hindu-myth-stub}}
No edit summary
വരി 5:
[[പറയിപെറ്റ പന്തിരുകുലം|പറയിപെറ്റ പന്തിരു കുലത്തിലെ]] രണ്ടാമനാണ്‌ '''പാക്കനാർ'''. പാക്കനാരെ പറയ സമുദായത്തിൽപെട്ട മാതാപിതാക്കളാണ്‌ എടുത്തുവളർത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു.<ref>http://www.naranathubranthan.com/panthirukulam.php</ref>
 
[[തൃത്താല|തൃത്താലയിലെ]] [[മേഴത്തോൾ അഗ്നിഹോത്രി|മേഴത്തോൾ അഗ്നിഹോത്രിയുടെ]] തറവാടായ വേമഞ്ചേരിവേമഞ്ചേppppppppooooooooooooooooooooppppppppppppരി മനയിൽ നിന്ന് ഒരു വിളിപ്പാട് അകലെയാണ് പാക്കനാർ കോളനി അഥവാ ഈരാറ്റിങ്കൽ പറയ കോളനി. പാക്കനാരുടെ സന്തതി പരമ്പരയിൽ പെട്ടവർ 18 വീടുകളിലായി ഈ കോളനിയിൽ താമസിക്കുന്നു.
 
ഈ പ്രദേശത്തെ നമ്പൂതിരിമാരുടെ തലവൻ ആയ [[ആഴ്വാഞ്ചേരി തമ്പ്രാക്കൾ|ആഴ്വാഞ്ചേരി തമ്പ്രാക്കളെ]] തമ്പ്രാക്കൾ ആയി വാഴിച്ചത് പാക്കനാർ ആണെന്നു കരുതപ്പെടുന്നു.<ref>http://www.namboothiri.com/articles/agnihothri.htm</ref>
"https://ml.wikipedia.org/wiki/പാക്കനാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്