"കലാമണ്ഡലം ഗോപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
ചിത്രം ചേർത്തു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{prettyurl|Kalamandalam gopi}}
[[File:Kalamandalam-Gopi-2.jpg|right|thumb|200ബിന്ദു|കലാമണ്ഡലം ഗോപി]]
[[File:Kalamandalam-Gopi-2.jpg|right|thumb|200ബിന്ദു|കലാമണ്ഡലം ഗോപി]]പ്രസിദ്ധനായ ഒരു [[കഥകളി|കഥകളിനടനാണ്]] '''കലാമണ്ഡലം ഗോപി'''. [[കലാമണ്ഡലം കൃഷ്ണൻ നായർ|കലാമണ്ഡലം കൃഷ്‌ണൻനായർക്കും]] [[കലാമണ്ഡലം രാമൻകുട്ടി നായർ|കലാമണ്ഡലം രാമൻകുട്ടി നായർക്കും]] ശേഷം കേരളം കണ്ട ഏറ്റവും മികച്ച അഭിനയ പ്രതിഭയായാണ്‌ ഗോപി വാഴ്‌ത്തപ്പെടുന്നത്‌{{തെളിവ്}}. കഥകളിയിലെ [[കല്ലുവഴി]] ചിട്ടയെ ജനപ്രിയമാക്കുന്നതിൽ ഇദ്ദേഹം പ്രധാനപങ്കുവഹിച്ചു. കഥകളിയിലെ ഏതാണ്ട്‌ എല്ലാ വേഷങ്ങളിലും ഗോപി തിളങ്ങിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ [[പച്ച വേഷം|പച്ച വേഷങ്ങളാണ്‌]] കൂടുതൽ ആസ്വാദകപ്രശംസ നേടിയത്‌. കലാമണ്ഡലം ഗോപിയുടെ [[നളൻ|നളനും]] [[കോട്ടയ്‌ക്കൽ ശിവരാമൻ|കോട്ടയ്‌ക്കൽ ശിവരാമന്റെ]] [[ദമയന്തി|ദമയന്തിയും]] ഏറെ പ്രസിദ്ധമാണ്‌.
[[File:Kathakali Photo by Shagil Kannur (85).jpg|thumb|കലാമണ്ഡലം ഗോപി അരങ്ങിൽ]]
[[File:Kalamandalam-Gopi-2.jpg|right|thumb|200ബിന്ദു|കലാമണ്ഡലം ഗോപി]]പ്രസിദ്ധനായ ഒരു [[കഥകളി|കഥകളിനടനാണ്]] '''കലാമണ്ഡലം ഗോപി'''. [[കലാമണ്ഡലം കൃഷ്ണൻ നായർ|കലാമണ്ഡലം കൃഷ്‌ണൻനായർക്കും]] [[കലാമണ്ഡലം രാമൻകുട്ടി നായർ|കലാമണ്ഡലം രാമൻകുട്ടി നായർക്കും]] ശേഷം കേരളം കണ്ട ഏറ്റവും മികച്ച അഭിനയ പ്രതിഭയായാണ്‌ ഗോപി വാഴ്‌ത്തപ്പെടുന്നത്‌{{തെളിവ്}}. കഥകളിയിലെ [[കല്ലുവഴി]] ചിട്ടയെ ജനപ്രിയമാക്കുന്നതിൽ ഇദ്ദേഹം പ്രധാനപങ്കുവഹിച്ചു. കഥകളിയിലെ ഏതാണ്ട്‌ എല്ലാ വേഷങ്ങളിലും ഗോപി തിളങ്ങിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ [[പച്ച വേഷം|പച്ച വേഷങ്ങളാണ്‌]] കൂടുതൽ ആസ്വാദകപ്രശംസ നേടിയത്‌. കലാമണ്ഡലം ഗോപിയുടെ [[നളൻ|നളനും]] [[കോട്ടയ്‌ക്കൽ ശിവരാമൻ|കോട്ടയ്‌ക്കൽ ശിവരാമന്റെ]] [[ദമയന്തി|ദമയന്തിയും]] ഏറെ പ്രസിദ്ധമാണ്‌.
 
== ജീവചരിത്രം ==
25/05/1937- (ഇടവ മാസത്തിൽ അത്തം നാൾ) പെരിങ്ങോട് ചാലിശ്ശേരിയ്ക്കടുത്ത [[കോതച്ചിറ|കോതച്ചിറയിൽ]] ജനിച്ച, വടക്കെ മനാലത്ത്‌ ഗോവിന്ദൻ എന്ന ഗോപി ഒമ്പത്‌ വയസുള്ളപ്പോൾ കെ പി പരമേശ്വരൻ നമ്പീശന്റെ കീഴിൽ [[ഓട്ടൻതുള്ളൽ]] അഭ്യസിച്ചുകൊണ്ടാണ്‌ കലാരംഗത്തേക്ക്‌ കടക്കുന്നത്‌. പ്രമുഖ കഥകളി കലാകാരനായ തെക്കിൻകാട്ടിൽ രാവുണ്ണി നായരുടെ നിർദ്ദേശപ്രകാരമാണ്‌ അദ്ദേഹം കഥകളിയിലേക്ക്‌ തിരിഞ്ഞത്‌. പിന്നീട് [[കലാമണ്ഡലം രാമൻകുട്ടി നായർ]], പത്മനാഭൻ നായർ, വാഴേങ്കട കുഞ്ചുനായർ തുടങ്ങിയ പ്രഗല്ഭരായ ഗുരുക്കൻമാരുടെ കീഴിൽ ഏഴുവർഷം കലാമണ്ഡലത്തിൽ പഠിച്ചു.
"https://ml.wikipedia.org/wiki/കലാമണ്ഡലം_ഗോപി" എന്ന താളിൽനിന്ന് ശേഖരിച്ചത്