"രാഷ്ട്രകൂടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 77:
ഉത്തരേന്ത്യയിൽ നിന്നും വന്ന [[രാത്തോർ ഗോത്രം|രാത്തോർ ഗോത്രത്തിലെ]] [[രജപുത്രർ|രജപുത്രരാണു]] രാഷ്ട്രകൂടർ എന്ന് ചരിത്രകാരനായ ഡോക്ടർ ഫ്ലീറ്റ് കരുതുന്നു. [[തെലുഗു|തെലുഗുഭാഷ]] സംസാരിക്കുന്ന ദക്ഷിണ ഭാരതത്തിലെ തന്നെ [[ക്ഷത്രിയർ|ക്ഷത്രിയവംശമായിരുന്നു]] രാഷ്ട്രകൂടർ എന്ന് വിശ്വസിക്കുന്ന ചരിത്രകാരും ഉണ്ട്.
 
എ ഡി 743 ലാണു രാഷ്ട്രകൂടർ പ്രധാന രാജവംശമായി വളർന്നു വന്നത്. [[ദന്തിദുർഗ്ഗ]] (ദന്തിവർമ്മൻ ) എന്ന രാജാവായിരുന്നു ഈ സ്വതന്ത്ര രാജവംശം സ്ഥാപിച്ചത്. [[പല്ലവർ|പല്ലവരുടെ]] സഹായത്തോടെ പടിഞ്ഞാറേ [[ചാലൂക്യർ|ചാലൂക്യ]] രാജാവായിരുന്ന കീർത്തിവർമ്മൻ രണ്ടാമനെ സ്ഥാനഭ്രഷ്ടനാക്കിയാണ് ദന്തിവർമ്മൻ രാഷ്ട്രകൂടവംശത്തിനു അടിത്തറ പാകിയത്‌. യോദ്ധാവായിരുന്ന ദന്തിദുർഗ്ഗ പല്ലവ രാജാവിനെയും കലിംഗ രാജാവിനെയും പരാജയപ്പെടുത്തി. മാന്യലേഖതമാന്യഖേത (ഇപ്പോൾ മൽഖേത) ആയിരുന്നു തലസ്ഥാനം.
 
==പ്രധാന രാജാക്കന്മാർ==
"https://ml.wikipedia.org/wiki/രാഷ്ട്രകൂടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്