"കേഴമാൻ (ജനുസ്സ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വര്‍ഗ്ഗം ഒഴിവാക്കി "ജന്തുജാലം" (HotCat ഉപയോഗിച്ച്)
(ചെ.) വര്‍ഗ്ഗം എളുപ്പത്തില്‍ ഉള്‍പ്പെടുത്തുന്നു "മാനുകള്‍" (HotCat ഉപയോഗിച്ച്)
വരി 17:
 
ഇന്ത്യയില്‍ മദ്ധ്യേന്ത്യയിലെ കാടൂകളില്‍ ഇവയെ കണ്ടുവരുന്നു. കൊടുങ്കാടുകളില്‍ ജീവിക്കുന്ന ഈ മാനുകള്‍ ചുറ്റിനടക്കുമ്പോള്‍ നാക്കുകൊണ്ട് ഒരു പതിഞ്ഞ ശബ്ദം പുറപ്പെടുവിക്കുന്നു. പേടിച്ചോടുന്ന സമയത്ത് ഈ ശബ്ദം ഉച്ചത്തില്‍ തുടരെത്തുടരെ പുറപ്പെടുവിക്കുകയും അത് ഒരു നായുടെ കുര പോലെ അനുഭവപ്പെടുകയും ചെയ്യുന്നു.
 
[[Category:മാനുകള്‍]]
"https://ml.wikipedia.org/wiki/കേഴമാൻ_(ജനുസ്സ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്