"ബിഗ് ഫോർ (പാമ്പുകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പാമ്പുകളുടെ ഇനങ്ങൾ ചേർത്തു
വരി 1:
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മനുഷ്യ മരണങ്ങൾക്ക് കാരണമാവുന്ന നാല് പാമ്പുകളെയാണ് Big'''ബിഗ് fourഫോർ''' എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മനുഷ്യന്റെ ജീവൻ അപഹരിക്കാൻ കഴിയുന്ന പത്തോളം [[Venomous snake|വിഷ സർപ്പങ്ങൾ]] ഇന്ത്യയിൽ ഉണ്ടെങ്കിലും ഇവ മൂലമുള്ള മരണങ്ങൾ വളരെ കുറവാണ്. അത് കൊണ്ട് [[രാജവെമ്പാല]] അടക്കം പല പാമ്പുകളും Big'ബിഗ് fourഫോർ' പാമ്പുകളിൽ ഉൾപ്പെടുന്നില്ല. കേരളത്തിലും ഏറ്റവും കൂടുതൽ മനുഷ്യ മരണങ്ങൾക്ക് കാരണമാവുന്നത് Bigബിഗ് fourഫോർ പാമ്പുകളാണ്.
 
== ഇതിൽ ഉൾപ്പെടുന്ന പാമ്പുകൾ ==
*[[Common krait|വെള്ളിക്കെട്ടൻ]]
*[[Russell's viper|ചേനത്തണ്ടൻ]]
*[[|Echis carinatus|ചുരുട്ടമണ്ഡലി]]
*[[Indian cobra|ഇന്ത്യൻ മൂർഖൻ]]
 
<gallery>
"https://ml.wikipedia.org/wiki/ബിഗ്_ഫോർ_(പാമ്പുകൾ)" എന്ന താളിൽനിന്ന് ശേഖരിച്ചത്