"എ.കെ. ആന്റണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 16:
|office2 = [[രാജ്യസഭ|രാജ്യസഭാംഗം]]
| constituency2 = [[ചേർത്തല]]
|term_start2 = 1985-1995, 2005-2014തുടരുന്നു
|office3 = കേന്ദ്ര ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണമന്ത്രി
|primeminister3= [[പി.വി. നരസിംഹറാവു]]
വരി 47:
| party = [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] <small>(1978-ന് മുമ്പ്; 1982-നുശേഷം)</small>
|otherparty = [[ഇന്ത്യൻ നാഷണൽ കോൺഗ്രസ് (Urs)|Indian National Congress-Urs]] <small>(1978–1980)</small><br>[[Congress (A)|Indian National Congress-A]] <small>(1980–1982)</small>
| spouse = എലിസബത്തു്എലിസബത്ത്
|profession = [[അഭിഭാഷകൻ]]<ref>{{cite web |url=http://india.gov.in/govt/rajyasabhampbiodata.php?mpcode=517 |title=Member of Parliament Rajya Sabha: A K Antony Official Government Biography}}</ref><br>രാഷ്ട്രീയപ്രവർത്തകൻ
|}}
'''എ.കെ.ആന്റണി''' അഥവാ '''അറക്കപറമ്പിൽഅറയ്ക്കപറമ്പിൽ കുര്യൻ ആന്റണി'''. [[ഇന്ത്യൻ പ്രതിരോധ മന്ത്രി|ഭാരതത്തിന്റെ പ്രതിരോധമന്ത്രിയായിരുന്നു]]. [[കേരളം|കേരളത്തിന്റെ]] മുൻ മുഖ്യമന്ത്രി, [[കേരള നിയമസഭ|കേരള നിയമസഭാ]] പ്രതിപക്ഷനേതാവ് എന്നീ നിലകളിൽ പ്രശസ്തനായ രാഷ്ട്രീയ നേതാവ്. 1977-78, 1995-96, 2001-04 കാലയളവുകളിൽ എ.കെ.ആന്റണി കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. [[1996]] മുതൽ [[2001]] വരെ കേരള നിയമസഭയിലെ പ്രതിപക്ഷനേതാവായി പ്രവർത്തിച്ചു. 1977-ൽ മുഖ്യമന്ത്രിയാകുമ്പോൾ 37 വയസ്സായിരുന്ന ആന്റണി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു.
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/എ.കെ._ആന്റണി" എന്ന താളിൽനിന്ന് ശേഖരിച്ചത്