"ആറാട്ടുപുഴ പൂരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

150.242.22.160 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3484638 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
No edit summary
വരി 35:
[[ചിത്രം:ArattupuzhaPooram10.JPG|260px|thumb]]
 
[[കേരളം|കേരളത്തിൽ]] [[തൃശൂർ ജില്ല|തൃശൂർ ജില്ലയിലെ]] [[ആറാട്ടുപുഴ (തൃശുർ ജില്ല)|ആറാട്ടുപുഴ]] എന്ന ഗ്രാമത്തിൽ ആഘോഷിക്കപ്പെടുന്ന പൂരമാണ്‌ '''ആറാട്ടുപുഴ പൂരം'''. ({{lang-en|Aarattupuzha Pooram}}). ഈ ഉത്സവം കേരളത്തിലെ ഏറ്റവും പുരാതനമായ ക്ഷേത്രോത്സവമായി കരുതപ്പെടുന്നു.<ref>{{Cite web|url=https://web.archive.org/web/20201204074759/https://www.keralatourism.org/malayalam/event/arattupuzha-pooram/3|title=ആറാട്ടുപുഴ പൂരം - ഏററവും പുരാതന പൂരം (കേരളത്തിലെ ഉത്സവങ്ങൾ ) കേരള വിനോദ സഞ്ചാര വകുപ്പ്|access-date=2020-12-04|date=2020-12-04}}</ref> 2000-ഓളം വർഷം പഴക്കമുള്ള ഈ ആചാരം ഇടക്ക് വച്ച് നിലച്ചു പോയെങ്കിലും ആയിരത്തി നാനൂറ് വർഷത്തിലധികമായി വീണ്ടും നടത്തെപ്പെട്ടുവരുന്നതാണ്‌ എന്ന് പെരുവനം ക്ഷേത്രത്തിലെ ഗ്രന്ഥവരികളിൽ കാണുന്നുകാണുന്നത്. പൂരങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന<ref>{{Cite web|url=https://web.archive.org/web/20201204074318/http://www.keralaculture.org/malayalam/arattupuzha-pooram-festival/443|title=ആറാട്ടുപുഴ പൂരം, ശ്രീ ശാസ്താ ക്ഷേത്രം, തൃശ്ശൂർ|access-date=2020-12-04|date=2020-12-04}}</ref> ഈ പൂരം ചടങ്ങുകളുടെ പ്രാധാന്യം കൊണ്ടും കാഴ്ചയിലെ പ്രൗഢി കൊണ്ടും കേരളത്തിലെ ഏറ്റവും വലിയ പൂരമായി ആഘോഷിക്കുന്നു. 23 ദേവി-ദേവന്മാരുടെയും മുപ്പത്തിമുക്കോടി ദേവഗണങ്ങളുടെയും സാന്നിധ്യം കൊണ്ട് പവിത്രമായ [[ആറാട്ടുപുഴ പൂരം]] വൈകുണ്ഠ ദർശനത്തിന് ഏറെ പ്രാധാന്യം കൽപ്പിക്കുന്നു.
 
108 ക്ഷേത്രങ്ങളിൽ നിന്നുള്ള പൂരം പങ്കെടുത്തിരുന്ന കാലത്ത് അത് കേരളത്തിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു. "''ആറാട്ടുപുഴ പൂരത്തിന്റെ വെളിച്ചെണ്ണയുണ്ടെങ്കിൽ നൂറ് [[തൃശൂർ]] പൂരം നടത്താം''" എന്ന് ഒരു പഴഞ്ചൊല്ല് തന്നെ ഉണ്ട്. [[ആറാട്ടുപുഴ ക്ഷേത്രം|ആറാട്ടുപുഴ ക്ഷേത്രത്തിലെ]] [[മീനം|മീനമാസത്തിൽ]] വച്ച് നടക്കുന്ന ഉത്സവത്തിന്റെ വലിയ വിളക്കാണ്‌ ആറാട്ടുപുഴ പൂരം. രണ്ടു ദിവസം മുന്നേ നടക്കുന്ന [[പെരുവനം]] പൂരത്തിനെത്തുന്ന മേൽ പറഞ്ഞ ക്ഷേത്രങ്ങളിലെ ചെറുപൂരങ്ങൾ ആറാട്ടുപുഴ പൂരം കഴിഞ്ഞേ മടങ്ങിപ്പോകുകയുള്ളൂ. അന്നേ ദിവസം തൃശൂർ വടക്കും നാഥൻ, ഇരിങ്ങാലക്കുട കൂടൽ മാണിക്യം എന്നീ ക്ഷേത്രങ്ങളുൾപ്പടെയുള്ള സമീപക്ഷേത്രങ്ങളിലും ശുചീന്ദ്രം മുതലായക്ഷേത്രങ്ങളിലും നേരത്തേ നട അടക്കുമായിരുന്നു.
വരി 46:
 
പെരുവനത്തുത്സവത്തിനു വന്നിരുന്ന നൂറ്റെട്ട് ദേവന്മാരെയും ഇവിടെ പണ്ട് എഴുന്നള്ളിച്ചിരുന്നു. കുംഭമാസത്തിൽ കുട്ടനെല്ലൂർ പൂരം കഴിക്കുന്ന വീമ്പ്, ചേമ്പ്, പനമുക്ക്, വെല്ലോർക്കാവ്, കുട്ടനെല്ലൂർ എന്നീ ഭഗവതിമാരും, മേടത്തിൽ തൃശൂർ പൂരത്തിൽ പങ്കുക്കൊള്ളുന്ന കണിമംഗലം, ചെമ്പുക്കാവ്, കാരമുക്ക്, ലാലൂർ, ചൂരക്കോട്ടുക്കാവ്, അയ്യന്തോൾ, നെയ്തലക്കാവ് എന്നീ ദേവന്മാരും ഒരുകാലത്ത് ആറാട്ടുപുഴ വന്നിരുന്നവരാൺ. 108 ക്ഷേത്രങ്ങൾ പങ്കെടുത്തിരുന്നുവെങ്കിലും ഇന്ന് 23 ക്ഷേത്രങ്ങളാണ്‌ പൂരത്തിൽ പങ്ക് ചേരുന്നത്. പെരുവനം മഹാദേവർ ക്ഷേത്രത്തിലെ ഇരട്ടിയപ്പൻ പൂരം ഘോഷയാത്രയിൽ പുറത്തെഴുന്നള്ളാറില്ല . <ref name="test1">[http://www.keralareference.com/pooramnews.aspx?ID=1906] അഞ്ചാമത്തെ ഖണ്ഡിക നോക്കുക.</ref>ശാസ്താവും ഭഗവതിമാരുമാണ്‌ പൂരത്തിനു പോകുന്ന ദേവതകൾ. താഴെ പറയുന്നവയാണ്‌ 23 ക്ഷേത്രങ്ങൾ
 
 
[[ചിത്രം:ArattupuzhaPooram13.JPG|220px|thumb|തൃപ്രയാർ തേവർ]]
 
Line 84 ⟶ 82:
 
=== തറയ്ക്കൽ പൂരം ===
.[[ചിത്രം:ArattupuzhaTemple TharaikkalPooram.JPG|260px|thumb|തറയ്ക്കൽ പൂരം]]
പൂര തലേന്ന്, അതായത് മകം നാളിൽ നടത്തപ്പെടുന്ന പൂരമാൺ തറയ്ക്കൽ പൂരം. അന്നേ ദിവസം സന്ധ്യക്ക് ചടങ്ങുകൾക്ക് ശേഷം ഒൻപത് ആനകളുടെ അകമ്പടിയോടെ ശാസ്താവ് ചെമ്പട മേളവുമായി പുറത്തേക്കെഴുന്നള്ളുന്നു. അന്നേ ദിവസം ദേശത്തെ മുഴുവൻ ഭക്തജനങ്ങളും നിറപറകളുമായി ശാസ്താവിനെ എതിരേൽക്കുന്നു. 150-ല് പരം കലാകാരന്മാർ അണിനിരക്കുന്ന പാണ്ടിമേളം തറക്കൽ പൂരത്തിൻ മിഴിവേകുന്നു. പടിഞ്ഞാറ് നിന്ന് ഊരകത്തമ്മത്തിരുവടിയും തെക്കുനിന്ന് തൊട്ടിപാൾ ഭഗവതിയും എഴുന്നള്ളുകയായി. പാണ്ടിമേളത്തിനു ശേഷം മാനത്ത് വിസ്മയങ്ങളൊരുക്കുന്ന കരിമരുന്ന് പ്രയോഗം ഉണ്ടാകും. തുടർന്ന് മൂന്ന് ദേവിദേവന്മാരും സംഗമിക്കുകയും എഴുന്നെള്ളിപ്പുകൾക്ക് മദ്ധ്യത്തിലായി പായയും മുണ്ടും വിരിച്ച് ചേങ്ങില വെച്ചതിനു ശേഷം അരി നിറയ്ക്കും.
 
"https://ml.wikipedia.org/wiki/ആറാട്ടുപുഴ_പൂരം" എന്ന താളിൽനിന്ന് ശേഖരിച്ചത്