"ചേകവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'കേരളത്തിലെ ഹിന്ദു മതത്തിൽപ്പെടുന്ന തീയർ...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(വ്യത്യാസം ഇല്ല)

07:36, 4 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ ഹിന്ദു മതത്തിൽപ്പെടുന്ന തീയർ സമുദായത്തിന്റെ ഒരു ഉപവിഭാകവും സ്ഥാനപ്പേരും ആകുന്നു ചേകവർ. ഉത്തരകേരളത്തിൽ പ്രതേകിച്ചും ഉത്തരമലബാറിൽ ഇവർ പൊതുവെ ആദ്യകാലങ്ങളിൽ (ചേകവർ , ചേകോൻ, ചേവകർ) എന്നീ നാമങ്ങളിൽ അറിയപ്പെട്ടിരുന്നു.[1]രാജ ഭരണകാലത്ത് നാടുവാഴികൾക്കും ജന്മികൾളുടെയും മൂപ്പിളമ തർക്കമോ അതിർത്തി തർക്കമോ പരിഹരിക്കാൻ ചേകവന്മാരെ ഉപയോഗപ്പെടുത്തിയിരുന്നു , ഇവർ സ്വയം അങ്കത്തട്ടിൽ പോരുതുകയും മൃത്യുവരിക്കുകയും ചെയ്തിരുന്നു.

  1. North Africa To North Malabar: AN ANCESTRAL JOURNEY - N.C.SHYAMALAN M.D. - Google Books Africa To North Malabar:AN ANCESTRAL JOURNEY - N.C.SHYAMALAN M.D - Google Books
"https://ml.wikipedia.org/w/index.php?title=ചേകവർ&oldid=3484692" എന്ന താളിൽനിന്ന് ശേഖരിച്ചത്